അമ്പലക്കാവിലെ സുന്ദരികുട്ടി - 1
Notice : കഥ വായിക്കുന്നവർ തീർച്ചയായും അഭിപ്രായങ്ങൾ comment box ലൂടെ അറിയിക്കുക.... മറ്റ് സി.ഡി കൂട്ടുകാരികൾക്ക് കൂടി share ചെയ്യുക... പ്രോത്സാഹനമില്ലെങ്കിൽ കൂടുതൽ കഥകൾ എഴുതില്ല... "ഡാ.… അപ്പൂ… എഴുന്നേറ്റേ… "ശോ….എന്താമ്മേ… "സമയമിതെത്രയായിന്നാ… ഇപ്പൊ ഇറങ്ങിയാലേ വൈകിട്ടവിടെ എത്തൂട്ടോ… സമയം ഒമ്പത് കഴിഞ്ഞു… കൊറോണയും പ്രശ്നോമൊക്കെയുള്ളതാ… - ഞാൻ ഞെക്കിമുക്കി എഴുന്നേറ്റു….അഴിഞ്ഞുകിടന്ന മുടിയൊക്കെ വാരിചുറ്റി കെട്ടി ഞാൻ അമ്പലക്കാവിലേക്ക് പോവാൻ റെഡിയായി… കഴിഞ്ഞയാഴ്ച്ച ക്ളീൻ ഷേവ് ചെയ്തതിന്റെ ബാക്കി മുഖത്തൊക്കെ കുറ്റിരോമം വന്നിട്ടുണ്ട്… ആ ഇരിക്കട്ടെ… കൊറോണയും പ്രശ്നങ്ങളുമൊക്കെയായതുകൊണ്ട് അമ്മമ്മയെ കൂട്ടിക്കൊണ്ട് വരണം… അമ്മമ്മ എന്ന് പറയുമ്പോൾ അമ്മയുടെ അമ്മ… പലപ്പഴും ഞങ്ങൾ നിർബന്ധിച്ചതാണ് കോഴിക്കോട് വന്ന് ഞങ്ങൾക്കൊപ്പം താമസിക്കാൻ… വരില്ല… അമ്പലക്കാവിലെ വീടും രണ്ട് പശുക്കളെയും കോഴികളെയും വിട്ട് അമ്മമ്മ വരില്ല… കൊറോണ പ്രശ്നങ്ങളൊക്കെ വന്ന് എന്തെങ്കിലുമൊന്നായാൽ ആരുമില്ലെന്ന് അമ്മ പറഞ്ഞതിൽ അമ്മമ്മ വീണു… പശുക്കളെയും കോഴികളെയും അമ്മമ്മയുടെ കുടുംബശ്രീയിലെ ഒരു ചേച്ചിയെ നോക്കി ആദായ...