ഒരു ടിക് ടോക് അപാരത
# ചാനൽ subscribe ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യുക... പുതിയ കഥകൾ വേഗത്തിലെത്താൻ അതുപകാരപ്പെടും...
കഥ തുടങ്ങുന്നു....
എന്റെ പേര് ആൽബിൻ… ആദ്യമേ തന്നെ എന്നെപ്പറ്റി പറയാമല്ലോ… ഞാനൊരു സീക്രട്ട് ക്രോസ്സ്ഡ്രസ്സറാണ്... മനസ്സിലാകാത്തവർക്ക് വേണ്ടി… ഞാനൊരു ആണായിട്ടാണ് ജനിച്ചതെങ്കിലും എനിക്കൊരു പെണ്ണായി ഡ്രസ്സ് ചെയ്യാൻ പെണ്ണായി അൽപ്പനേരം ഇരിക്കാൻ വലിയ ഇഷ്ടമാണ്… എപ്പോഴാണ് ഞാനിത് തുടങ്ങിയതെന്നറിയില്ല.. എങ്കിലും ചെറുപ്പം മുതലേ എന്റെയുള്ളിൽ ഇങ്ങനുള്ള ഇഷ്ടങ്ങളുണ്ടായിരുന്നു… ആദ്യമൊക്കെ അമ്മയുടെ സാരിയൊക്കെ എങ്ങനൊക്കെയോ വാരിചുറ്റി പൊട്ടൊക്കെ കുത്തി കണ്ണാടിയിൽ നോക്കി രസിച്ചിരുന്ന ഞാൻ വളർന്നപ്പോൾ ആഗ്രഹങ്ങളും കൂടി… ക്രമേണ ഞാൻ എന്റെ ഡ്രസ്സിങ്ങിൽ പൂർണ്ണത കൊണ്ടുവരാൻ പരമാവധി ശ്രമിച്ചു… നല്ല വെളുത്ത എന്റെ ശരീരം നല്ല ഷെപ്പൊത്തതായി ഞാൻ പരിപാലിച്ചു… ഡ്രസ്സിങ്ങിനുള്ള മേക്കപ്പും ഒക്കെചെയ്യാനായുള്ള മേക്കപ്പ് കിറ്റൊക്കെ രഹസ്യമായി ഞാൻ സൂക്ഷിച്ചിരുന്നു… ഇപ്പോൾ ബി.ടെക് കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെ വീട്ടുകാരുടെ ചിലവിൽ കഴിഞ്ഞുകൂടുകയാണ്… മമ്മിയ്ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ലെങ്കിലും തൊഴിലുറപ്പിനൊക്കെ പോകുന്നുണ്ട്… പപ്പ ഗോവയിലെ ഒരു ബാറിലാണ് ജോലി… ഒന്നോ രണ്ടോ മാസം കൂടുമ്പോഴേ വരൂ… കാര്യം എന്റെയുള്ളിൽ ഇതൊക്കെയാണെങ്കിലും പുറമെ ഞാൻ ഒട്ടും സ്ത്രീത്വം ഇല്ലാത്ത ഒരു തികഞ്ഞ ആണായിരുന്നു… എന്റെ ക്ളീൻഷേവ് ഫ്രീക്ക് ഗ്ലാമർലുക്കിൽ പെൺകുട്ടികളൊക്കെ എന്നെ നോക്കി ദഹിപ്പിക്കുമായിരുന്നു… അതുപോലെ സ്റ്റൈലൊക്കെയായിട്ടായിരുന്നു എന്റെ നടപ്പ്… അതുകൊണ്ട് തന്നെ നാട്ടിലെ ലോക്കൽ കമ്പനികളിലൊന്നും കൂടാതെ ഞാനിത്തിരി ജാഡയൊക്കെ ഇട്ട് നടക്കുകയായിരുന്നു… tik tok ചെയ്യലായിരുന്നു എന്റെ മറ്റൊരു പ്രധാനഹോബി… അത്യാവശ്യം followers ഉം ഉണ്ടായിരുന്നു എനിക്ക്… മമ്മിയില്ലാത്ത അവസരമൊക്കെ ഡ്രസ്സ് ചെയ്ത് ഒരു പെണ്ണായിരുന്ന എനിക്ക് മമ്മിയുടെ പഴഞ്ചൻ ഡ്രസ്സിങ് രീതികൾ വലിയ മടുപ്പായി… സാരി മാത്രമേ മമ്മി ഉപയോഗിക്കാറുള്ളൂ… വീട്ടിൽ നൈറ്റി… സാരിയുടെ പഴഞ്ചൻ സാധാരണ ബ്ലൗസുകൾ ഒക്കെ പിന്നെ പിന്നെ എനിക്ക് ഡ്രസ്സിങ് മടുത്തുതുടങ്ങി… അങ്ങനെയിരിക്കെയാണ് തൊട്ടടുത്ത വീട്ടിലെ ഫ്രഡ്ഡിചേട്ടൻ ഒരു കല്ല്യാണം കഴിക്കുന്നത്… കല്ല്യാണത്തിന്റെയന്നാണ് ഞാൻ ആദ്യമായി സ്നേഹേച്ചിയെ കാണുന്നത്… നല്ല വെളുത്ത സുന്ദരിയായ നല്ല ചിരിച്ച് സംസാരിക്കുന്ന ചേച്ചി… പക്ഷെ അന്ന് ഞാൻ ശ്രദ്ധിച്ചത് അതല്ല… ഞങ്ങളുടെ പള്ളിയിൽ ആദ്യമായിട്ടാണ് കല്ല്യാണപെണ്ണ് ഗൗൺ ഇടുന്നത്… സാധാരണ നാട്ടിലെ കൂതറപെണ്ണുങ്ങളൊക്കെ സാരിയായിരിക്കും… ഈ ചേച്ചി ഒരു അടിപൊളി ഗൗൺ,കയ്യിൽ നെറ്റ്… മുടി പിന്നിൽ ബൺവച്ച് പിന്നിലേക്കിട്ട നെറ്റും കഴുത്തിൽ ഒരു കുഞ്ഞുഡൈമണ്ട് പോലെ തോന്നിക്കുന്ന ടിയേര… എന്തൊരു ഭംഗിയാ ചേച്ചിയെ കാണാൻ…
അതൊന്നുമല്ല എന്നെ ചേച്ചിയോട് കൂടുതൽ ആകർഷണം തോന്നിച്ചത്… ഫോട്ടോ എടുക്കാൻ ചേച്ചിക്കടുത്ത് നിന്നപ്പോൾ ഞാൻ കണ്ടു… തോളൊക്കെ നെറ്റുപോലത്തെ ഗൗണിന്റെയുള്ളിൽ ട്രാൻസ്പേരന്റ് ബ്രായുടെ സ്ട്രാപ്പ്….ഇപ്പഴും കറുപ്പും വെളുപ്പുമല്ലാതെ ബ്രെയ്സറിന് മറ്റൊരു കളർ കൂടി ചിന്തിക്കാൻ പറ്റാത്ത പെണ്ണുങ്ങളുള്ള നാട്ടിലേക്കാണല്ലോ ഈ ചേച്ചിയുടെ വരവെന്ന് ഞാൻ ആലോചിച്ചു… മന്ത്രകോടി കൂടി ഉടുത്ത് കണ്ടതോടെ ഞാൻ ചേച്ചിയുടെ വല്യൊരു ഫാനായി മാറി… ബാക്ക് ഓപ്പൺ ബ്ലൗസിൽ ഹാഫ് സ്ലീവ് മുഴുവൻ സിൽക്ക് ഗോൾഡൻ കളറിൽ.. കാതിൽ കമ്മലിനൊപ്പം രണ്ട് സ്റ്റഡ്ഡ്,നല്ല വെളുത്ത മുഖത്ത് ത്രഡ് ചെയ്ത പുരികങ്ങൾ,ഐ ലൈനർ കൊണ്ട് വശ്യമാക്കിയ കണ്ണുകൾ,മെറൂൺ സാരിക്ക് അതേ നിറത്തിൽ ചുവപ്പിച്ച ചുണ്ട്,കൂടുതൽ ആഭരണങ്ങൾ ഒന്നും youtube/malayalam crossdressing spot തന്നെയില്ലാതെ നല്ല ഭംഗിയായി ഉടുപ്പിച്ച മെറൂൺ സിൽക്ക് സാരി….ഹോ… കുറെ ദിവസങ്ങൾ പിന്നീട് ചേച്ചിയുടെ രൂപമായിരുന്നു മനസ്സിൽ… ഒന്ന് ചേച്ചിയെപ്പോലെ ഉടുത്തൊരുങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ…
അങ്ങനെ സ്‌നേഹേച്ചി ഫ്രഡിചേട്ടായിയുടെ പ്രിയപത്നിയായി സ്ഥാനമേറ്റു… എല്ലാവരോടും നല്ല ഓപ്പണായി സംസാരിക്കുന്ന പെരുമാറ്റം... പക്ഷെ,ഞാൻ ശ്രദ്ധിച്ചത് ചേച്ചിയുടെ ഡ്രസ്സ് സെൻസ് ആണ്… നല്ല ഷെപ്പൊത്ത ചേച്ചിയുടെ ദേഹത്ത് ഷേപ്പ് എടുത്തുകാണിക്കുന്ന കറുത്ത ടോപ്പ്,അതിന് റെഡ് ലെഗ്ഗിൻസും ഷാളും… ടോപ്പിന്റെ ഫ്രണ്ട് ബാക്ക് കഴുത്തൊക്കെ ഓപ്പണാക്കി പിന്നിൽ സിബ്ബ് വച്ചത്… ഒരു ഉദാഹരണം ഇതാണ്... കുറഞ്ഞ ദിവസങ്ങൾകൊണ്ട് തന്നെ ഞാൻ സ്നേഹേച്ചിയുടെ ഡ്രസ്സ് സെൻസിന്റെ കടുത്ത ആരാധകനായി മാറി… അതേ സമയം തന്നെ എന്റെമമ്മിയടക്കമുള്ള ചിലർക്ക് ഇതൊന്നും അത്ര പിടിക്കുന്നുണ്ടായില്ല… ചുരിദാറിന്റെ സ്ലിറ്റിന്റെ നീളം കൂടിയതും കഴുത്തിന്റെ ഇറക്കവുമൊക്കെ അവർക്ക് കുശുമ്പ്കുത്താനുള്ള മാർഗമായിമാറി… നാട്ടിലെ ആണുങ്ങൾ രഹസ്യമായി ചേച്ചിയെ നോക്കി ആസ്വദിച്ച് വെള്ളമിറക്കി…എങ്കിലും ചേച്ചി ഇതൊന്നും വക വച്ചില്ല… ചേച്ചി ടൗണിൽ ഒരു കടയിൽ തൈക്കാൻ പോകുകയാണെന്ന് പിന്നെയാണ് എനിക്ക് മനസ്സിലായത്… വെറുതെയല്ല ഇത്രക്ക് ഡ്രസ്സിങ് സെൻസ്… അങ്ങനെ കുറച്ച് നാൾ ചേച്ചിയെ ഒളിഞ്ഞും തെളിഞ്ഞും നോക്കി കൊതിവിട്ട് ജീവിച്ചിരുന്ന സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഫേസ്ബുക്കിൽ എനിക്ക് ചേച്ചിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്… ഒരു പ്രൊഫൈൽ ഫോട്ടോ മാത്രമുള്ള വേറെ ആക്റ്റിവിറ്റി ഒന്നുമില്ലാത്ത ഒരു പ്രൊഫൈൽ… പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് മെസ്സഞ്ചറിൽ ചേച്ചിയുടെ ഒരു ഹായ് കൂടി വന്നതോടെ ഞാൻ തുള്ളിച്ചാടി.. തിരിച്ച് ഹായ് അയച്ചെങ്കിലും പിന്നീട് മറുപടിയൊന്നും ഉണ്ടായില്ല….അങ്ങനെയിരിക്കെ എന്തോ ഒരു ആവശ്യത്തിന് എനിക്ക് ചേച്ചിയെ ഫോണിൽ വിളിക്കേണ്ടിവന്നു.. ഫ്രഡിചേട്ടായി തന്നെയാണ് നമ്പർ തനത്… അങ്ങനെ ചേച്ചിയുടെ നമ്പർ ഞാൻ സേവ് ചെയ്തു… പക്ഷെ ഒരു മെസ്സേജ് ഇടാൻ എനിക്ക് തോന്നിയില്ല…
അങ്ങനെയിരിക്കെ ഞാൻ സ്റ്റാറ്റസ് ആയി എന്റെ ഒരു പഴയ tiktok വിഡിയോ ഇട്ടു… ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചിയുടെ ഒരു റിപ്ലൈ വന്നു… "അടിപൊളി" പിന്നെ ഒരു സ്മൈലിയും… അതിൽ ഞാൻ അങ്ങ് കേറിപിടിച്ചു... ചേച്ചിക്കും tiktok ഒക്കെയുണ്ട്… പക്ഷെ,കൂട്ടുകാരികൾക്കൊപ്പമുള്ള ഒന്നോ രണ്ടോ വിഡിയോയേയുള്ളു… അങ്ങനെ വാട്സാപ്പിൽ ഞങ്ങൾ ചാറ്റിലൂടെ നല്ല കൂട്ടുകാരായിമാറി….നേരിൽ കാണുമ്പോൾ ഒരു പരിധിക്കപ്പുറം ഞങ്ങൾ സൗഹൃദം കാണിച്ചില്ല… നാട്ടുകാരുടെ സദാചാരത്തേയൊക്കെ ഞങ്ങൾക്ക് നല്ല പേടിയായിരുന്നു… പിന്നെ പിന്നെ ചേച്ചി എന്തെങ്കിലും ഫങ്ക്ഷനൊക്കെ പോകുമ്പോൾ ഫോട്ടോ അയച്ചുതരാൻ തുടങ്ങി… ചേച്ചിക്കെന്നെ അത്ര വിശ്വാസമായെന്ന് എനിക്ക് മനസ്സിലായി… അവരുടെ വീടിന് പിന്നിലാണ് ചേച്ചി ഡ്രസ്സൊക്കെ അലക്കി ഉണക്കാൻ വിരിച്ചിടുന്നതൊക്കെ…
അങ്ങനെ ഒരു ദിവസം എനിക്ക് സഹിക്കാൻ വയ്യാത്തവിധം ഒരു പെണ്ണിന്റെ മോഹങ്ങൾ ഉണർന്നു… ചേച്ചിയോട് എങ്ങനെയെങ്കിലും കാര്യം പറയണമെന്ന് ഞാൻ മുൻപേ മനസ്സിൽ വിചാരിച്ചിരുന്നു… അതിനായി വളരെ പെട്ടെന്നാണ് എനിക്കൊരു ഐഡിയ തോന്നിയത്… രാത്രി എട്ട് മണി കഴിഞ്ഞിരുന്നു…ചേച്ചി കുളി കഴിഞ്ഞ് ടി.വി ഒക്കെ കണ്ടിരിക്കുകയായിരിക്കും… ഞാൻ ഫോണെടുത്ത് ചേച്ചിയുടെ ചാറ്റ് എടുത്ത് ഒരു ഹായ് അയച്ചു… ഇല്ല… മെസ്സേജ് കണ്ടിട്ടില്ല… ഫോൺ താഴെവച്ചപാടെ മെസ്സേജ് ട്യൂൺ കേട്ടു…
"ഹായ് ഡാ…
"ബിസിയാണോ ചേച്ചി…
"ഏയ്… ഇല്ലടാ… പണിയൊക്കെ കഴിഞ്ഞ് മുറ്റത്തിരിക്കുന്നു…
"എന്തിനാ മുറ്റത്തിരിക്കുന്നെ… അകത്തിരുന്നൂടെ…
"നിനക്കറിയില്ലേടാ അമ്മച്ചിടെ സീരിയൽ പ്രാന്ത്… ഞാനതാ പുറത്തേക്കിരുന്നേ…
"ആ ചേച്ചി… കഴിച്ചോ…
"ഇല്ലെടാ… സമയമാവുന്നല്ലേയുള്ളൂ…
"ഞാനൊരു കാര്യം ചോദിക്കട്ടെ ചേച്ചി…
"എന്താടാ… ചോദിക്ക്…
"എനിക്ക് ചേച്ചീടെ ഒരു ചുരിദാർ തരുമോ…
"ചുരിദാറോ… നിനക്കെന്തിനാടാ ചുരിദാർ…
"ഒരു കാര്യത്തിനാ ചേച്ചി… പഴയത് മതി...
"എന്തിനാടാ… കാര്യം പറ…
"അതില്ലേ ചേച്ചി… tik ടോകിൽ എനിക്കിപ്പോ തീരെ ലൈക്ക് കിട്ടുന്നില്ല ചേച്ചി… പെൺവേഷത്തിൽ ഒരു ടിക് ടോക് ചെയ്യാനാ… അതാവുമ്പോ ലൈക്ക് കിട്ടും….
"ഓ… അതിനാണോ… അതിന് ചുരിദാർ മാത്രം മതിയോടാ… വിഗും മേക്കപ്പും ഒക്കെ വേണ്ടേ…
"വിഗ്ഗും കുറച്ച് മേക്കപ്പിന് വേണ്ടിയുള്ളതൊക്കെ ഞാൻ മേടിച്ചിട്ടുണ്ട്.. പിന്നെ കുറച്ച് മേക്കപ്പ് ഒക്കെ ഞാൻ യുട്യൂബിൽ നോക്കി പഠിച്ചിട്ടുണ്ട്…
"ആഹാ… അപ്പൊ രണ്ടും കൽപ്പിച്ചാണല്ലേ…
"എന്തേലും ഒരു നേരംപോക്ക് വേണ്ടേ ചേച്ചി…
"എങ്കിൽ നാളെ രാവിലെ അമ്മച്ചി തൊഴിലുറപ്പിന് പോയിക്കഴിയുമ്പോ വന്ന് ഇഷ്ടമുള്ളത് നോക്കിയെടുത്തോ…
"താങ്ക്യൂ ചേച്ചി…
"ആ പിന്നെ… താങ്ക് യു… അത് നീ തന്നെ വെച്ചോ…
പിന്നെയും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു… എനിക്ക് സന്തോഷംകൊണ്ട് തുള്ളിചാടാൻ തോന്നി… രാത്രി മുഴുവൻ ചേച്ചിയുടെ ഡ്രസ്സിടാൻ പോകുന്ന ത്രില്ലിലായിരുന്നു ഞാൻ… രാവിലെ എഴുന്നേറ്റത് തന്നെ സ്‌നേഹേച്ചി മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ്… പറഞ്ഞറിയിക്കാൻ വയ്യാത്തൊരു സന്തോഷം… രാവിലെ തന്നെ ഞാൻ മുഖമൊക്കെ നന്നായി ഷേവ്ചെയ്തു… കുറെ നാളുകൾക്ക് ശേഷം ബോഡിയും ഷേവ് ചെയ്യണമെന്ന് തോന്നി എനിക്ക്… ബോഡി മുഴുവൻ ഷേവ് ചെയ്ത് ബോഡി ലോഷൻ ഒക്കെ തേച്ചപ്പോഴേക്കും മമ്മി തൊഴിലുറപ്പിന് പോകാനായി ഇറങ്ങി… മമ്മിയും സ്നേഹേച്ചിയുടെ അമ്മായിയമ്മ മേരിചേച്ചിയും ഒരുമിച്ചാണ് തൊഴിലുറപ്പിന് പോകാറ്… കുളിമുറിയിൽ നിന്നിറങ്ങിയ ഞാൻ ചേച്ചിയുടെ ഫോണിൽ വിളിച്ച് വരട്ടെയെന്ന് ചോദിച്ചു… വരാൻ പറഞ്ഞപ്പോൾ തന്നെ എന്റെ ചങ്കൊക്കെ പട പട ഇടിക്കാൻ തുടങ്ങി… ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് ചെന്നു… ഞാൻ ചെന്നപ്പോൾ ഒരു ബ്ലാക്ക് ടോപ്പും റെഡ് ലെഗ്ഗിൻസും ഇട്ടുകൊണ്ട് ചേച്ചി കണ്ണാടിയിൽ നോക്കി ഐ ലൈനർ കൊണ്ട് കണ്ണെഴുതുകയായിരുന്നു… ചേച്ചി എന്നെ കണ്ണാടിയിലൂടെ കണ്ടു…
"ആ… വാ….
"ചേച്ചി പോകാൻ തുടങ്ങുവാണോ ചേച്ചി….
"ആ… ഇത്തിരി താമസിച്ചുഡാ.. കടേലാണെങ്കിൽ കുറെ തൈക്കാനും ഉണ്ട്…
"ഇക്കണ്ട പണി മുഴുവൻ ചെയ്തിട്ട് ഈ പൈസ മുഴുവൻ ചേച്ചി എവിടെ കൊണ്ട് വെക്കുവാ ചേച്ചി….
"ആ കൊള്ളാം… ഒരു ബ്ലൗസോ ചുരിദാറോ തയ്ച്ചാൽ എന്ത് കിട്ടുമെന്ന മോന്റെ വിചാരം….എല്ലാം കഴിച്ച് എന്തെങ്കിലും കിട്ടി ഒരു ചുരിദാറിന്റെ തുണി മാസാവസാനം എടുക്കുമ്പോഴേക്കും അതും തീരും….
"ചേച്ചി എല്ലാ മാസോം ഓരോ ചുരിദാർ എടുക്കുവോ…
"ആ… ഞാൻ ലോക്കൽ തുണിയാടാ എടുക്കാറ്….അത് പെട്ടെന്ന് മങ്ങും…അതുകൊണ്ട്….
"ആ… പിന്നെ…
"നീ കിന്നരിച്ചോണ്ട് നിക്കാതെ നിനക്ക് വേണ്ടതെന്താന്ന് വെച്ചാ എടുക്ക് ഡാ… എനിക്ക് പോവാനായി…
"എന്നാ എടുത്ത് താ…
"നീയിങ് അകത്തേക്ക് കേറി വാ… എന്നിട്ടാ അലമാരെന്ന് ഇഷ്ടമുള്ളതേതാന്ന് വച്ച എടുത്തോ….
"ഞാനോ… എനിക്കിതൊന്നും അറിയില്ല ചേച്ചി…
"നിനക്ക് ചുരിദാറല്ലേ വേണ്ടേ… നീ ടോപ്പ് എടുക്ക്… ഷാളും പാന്റും ഞാൻ എടുത്ത് തരാം…
"ങ്ഹാ…. - ഞാൻ ചേച്ചിയുടെ മുറിയിലേക്ക് കയറി അലമാരി തുറന്നു… അപ്പോൾ തന്നെ എന്റെ ബോധം പോയി….അതിൽ നിറയെ ചേച്ചിയുടെ ചുരിദാറുകൾ മാത്രമായിരുന്നു… ഞാൻ കണ്ട് കൊതി വിട്ടിട്ടുള്ളത് പലതും അവിടിരിപ്പുണ്ടായിരുന്നു… ഒന്നും നോക്കിയില്ല… ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ള ബ്ലൂ ടോപ്പ് എടുത്തു…
"ഇത് മതി… - ഞാൻ പറഞ്ഞു.. ചേച്ചി അലമാരിയിൽ നിന്ന് അതിന്റെ പാന്റും ഷാളും youtube/malayalam crossdressing spot എടുത്തുതന്നു….
"ഡാ… ടോപ്പിന്റെ ബാക്ക് ഓപ്പൺ ആണ്… നിനക്ക് സൈസൊക്കെ ആണെങ്കിലും ഒറ്റയ്ക്ക് സിബ്ബ് ഇടാൻ പരിചയമില്ലല്ലോ… അതിനൊരു വഴിയുണ്ട്..
ചേച്ചി പിന്നിലെ സിബ്ബ് ഇടാനുള്ള ഒരു ഐഡിയ പറഞ്ഞു തന്നു… ഒരു സേഫ്റ്റിപിന്നിൽ വള്ളി കൊളുത്തി അത് സിബ്ബിൽ കൊളുത്തി ആ വള്ളി പിടിച്ച് മുകളിലേക്ക് പൊക്കിയാൽ മതി… സിമ്പിൾ…
"ഹോ… ഇത്രേയുള്ളോ... ഇത് ഞാനൊന്ന് ചെയ്ത് നോക്കട്ടെ…
"എന്തായാലും ഡ്രസ്സൊക്കെ ഇട്ട് കഴിഞ്ഞ് ഫോട്ടോ ഇടണേഡാ… എങ്ങനുണ്ടെന്ന് കാണാൻ..
"അതൊക്കെ തരാം…
അപ്പോഴേക്കും ചേച്ചി ചെറിയ ഹീൽസ് ഇട്ടിരുന്നു….ഹീൽസ് കൂടി ഇട്ടതോടെ സ്നേഹേച്ചിയുടെ പിന്നാമ്പുറം അൽപ്പം കൂടി തള്ളി… ചുരിദാർ എനിക്കൊരു കവറിൽ ഇട്ട് തന്നു… ചേച്ചിയുടെ ഹാൻഡ് ബാഗ് കൂടി എടുത്ത് തോളത്തേക്കിട്ട് ഞങ്ങൾ ഒരുമിച്ച് പുറത്തേക്കിറങ്ങി….എന്റെ വീടിന് മുന്നിൽ നിന്ന് ഒരിക്കൽ കൂടി ഫോട്ടോ ഇടണമെന്ന് ചേച്ചി ഓർമ്മിപ്പിച്ചു… ചേച്ചി പോയപാടെ ഞാൻ വീട്ടിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ട് തുള്ളിച്ചാടി… കവർ തുറന്ന് ചേച്ചിയുടെ ചുരിദാർ മുഖത്തോട് ചേർത്ത് ചേച്ചിയുടെ ചുരിദാറിന്റെ മാസ്മരികഗന്ധം ഞാൻ മൂക്കിലേക്ക് വലിച്ച് കയറ്റി… ഹോ… ചേച്ചിയുടെ ദേഹത്തിന്റെയും സോപ്പ് പൊടിയുടെ സുഗന്ധവുമെല്ലാം ചേർന്ന ഒരു നവ്യഗന്ധം… പിന്നെ ഒട്ടും താമസിച്ചില്ല… എന്റെ മുറിയിൽ രഹസ്യമായി ഒളിപ്പിച്ചിരുന്ന എന്റെ ബാഗ് തുറന്നു…. ആദ്യമേ തന്നെ വിഗ്ഗ് ക്യാപ് വച്ച് ലേസ് വിഗ്ഗ് വൃത്തിയായി ഒട്ടിച്ചു… ബാക്കിയെന്തും ഇനി ചേച്ചിയുടെ ചുരിദാർ ഇട്ടശേഷം മാത്രം… ഞാൻ തീരുമാനിച്ചു… ഉടൻ തന്നെ ട്രാക്ക് പാന്റും ടീ ഷർട്ടും അഴിച്ച് കളഞ്ഞ് സി സൈസ് സിലിക്കൺ ബ്രെസ്റ്റ് എന്റെ മാറിടങ്ങളിൽ ഒട്ടിച്ച് ബ്രെയ്സറണിഞ്ഞു… ബ്രാകപ്പിനുള്ളിൽ ഏറെ നാളുകൾക്ക് ശേഷം എന്റെ മുലകൾ രൂപപ്പെട്ടു… ഷഡ്ഢി കൂടി അഴിച്ച് എന്റെ ഉണർന്ന് മങ്ങിയ സുന കാലിനിടയിലേക്ക് തിരുകി സിൽകി പാന്റീസ് കൂടി ഇട്ടു…
പിന്നൊട്ടും താമസിച്ചില്ല... ചേച്ചിയുടെ ചുരിദാർ പാന്റ് എന്റെ ഷേവ് ചെയ്ത് മിനുസപ്പെടുത്തിയ കാലിലൂടെ കയറ്റി അരയിൽ പൊക്കിളിന് താഴെ അതിന്റെ വള്ളികൾ കെട്ടി… ആ സുതാര്യമായ ബോട്ടം പാന്റ് എന്റെ കാലും തുടയും തഴുകി ചേർന്ന് കിടന്നു… പറഞ്ഞറിയിക്കാൻ കഴിയാത്ത സുഖം… ടോപ്പ് കൂടി ഇട്ടു… ചേച്ചി പറഞ്ഞതുപോലെ സേഫ്റ്റിപിൻ കൊളുത്തി പിന്നിലെ സിബ്ബിട്ട് വിശാലമായ പിൻകഴുത്തിലെ വള്ളികൾ കെട്ടി… ഷാൾ കൂടി എടുത്ത് മാറത്ത്കൂടിയിട്ട് മമ്മിയുടെ മുറിയിലെ കണ്ണാടിയിലേക്ക് നടന്നു… അലമാരിയിലെ വലിയ കണ്ണാടിയിൽ ഞാൻ കണ്ടു… സ്‌നേഹേച്ചിയുടെ ഞാനേറെ ഇടാൻ കൊതിച്ച സ്കൈ ബ്ലൂ ചുരിദാറും അണിഞ്ഞ് നിൽക്കുന്ന എന്നെ... തിരിഞ്ഞും മറിഞ്ഞും നിന്ന് ഞാനാ കാഴ്ച്ച ആസ്വദിച്ചു… പിന്നിലേക്ക് കിടന്ന വിഗിന്റെ മുടി ഞാൻ മുന്നിലേക്ക് ചേച്ചി മാടിയിടുന്നതുപോലെ ഇട്ട് കുറെ നേരം ഞാൻ എന്നെ തന്നെ നോക്കി നിന്നു… മുൻപ് ഏറെ കൊതിയോടെ നോക്കിയിരുന്ന ചേച്ചിയുടെ ചുരിദാർ ആണ് ഞാൻ ഇട്ടിരിക്കുന്നതെന്നോർത്തപ്പോൾ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ പൂത്തുലഞ്ഞു… പിന്നെ എന്റെ മേക്കപ്പ് ബോക്സ് തുറന്ന് കൺസീലർ ഇട്ട് മുഖം ഒന്ന്കൂടി ഭംഗിയാക്കി പുരികം നല്ല ഷേപ്പിൽ വരച്ചു… ഐ ലൈനർകൊണ്ട് കണ്ണെഴുതി… ഓർണമെന്റ്സിൽ നിന്ന് ഒരു കൊച്ചു നെക്ലേസും ഒരു കയ്യിൽ ഫാൻസി വളകളും ഇട്ടു… കാതിൽ ആണി കളഞ്ഞ ജിമിക്കി ഒട്ടിച്ച് കാലിൽ പാദസരവും കൂടി അണിഞ്ഞതോടെ ഞാൻ ഒരു പെണ്ണായി മാറി… ചേച്ചിയുടെ ഷാൾ കൂടി മാറത്തിട്ട് ഒന്നുകൂടി നേരെയാക്കി ഞാൻ വീണ്ടും കണ്ണാടിക്ക് മുന്നിലേക്ക് നിന്നു… ഞാനെന്നെ തന്നെ കുറെനേരം ആസ്വദിച്ചശേഷം ഒന്ന് രണ്ട് സെൽഫികൾ എടുത്തു… എന്റെ പെൺരൂപം ചേച്ചിയെ കാണിക്കുന്നതിലുള്ള ത്രില്ലിലായിരുന്നു ഞാൻ… വാട്സ്ആപ്പിൽ ചേച്ചിയുടെ ചാറ്റ് എടുത്ത് ഫുൾ ഫോട്ടോയും ഒന്ന് രണ്ട് സെൽഫികളും ചേച്ചിക്ക് സെന്റ് ചെയ്തു… ഒരു മിനിറ്റ് ഞാൻ ചേച്ചി ഓൺലൈൻ വരുന്നത് വരെ നോക്കി നിന്നു... അയച്ച ഫോട്ടോകൾ നീല ടിക് കാണിച്ചതും ചേച്ചി ടൈപ്പിംഗ് കാണിച്ചു…എന്റെ ഹൃദയമൊക്കെ പട പട ഇടിക്കാൻ തുടങ്ങി…
"ഹെന്റമ്മേ… എന്തൊരു ലുക്കാടാ നീ… - രണ്ട് മെസ്സേജ് ആയി ചേച്ചിയുടെ മറുപടി വന്നു…
"സത്യമാണോ ചേച്ചി
"സൂപ്പറാടാ… ആ ചുരിദാർ എനിക്ക് പോലുമില്ല ഇത്രക്ക് ഭംഗി… അടിപൊളിയായിട്ടുണ്ട്… ഇപ്പൊ കണ്ടാൽ പെണ്ണല്ലന്ന് ഒരാളും പറയില്ല…
"ആണോ… താങ്ക് യു ചേച്ചികുട്ടി…
"ടിക് ടോക് ചെയ്തില്ലെടാ …
"ഇപ്പൊ ഒരുങ്ങിയതേയുള്ളൂ.… ഇനി വേണം ചെയ്യാൻ…
"ഞാൻ വിഡിയോ കോൾ ചെയ്യട്ടെഡാ…
"ഹം… വേറെ ആരെയും കാണിക്കല്ലേ ചേച്ചി…
"അതെന്താടാ… നീ ടിക് ടോക് ചെയ്‌താൽ എല്ലാരും കാണില്ലേ… പിന്നെന്താ…
"എനിക്ക് ചമ്മലാ ചേച്ചി… പിന്നെ കാണിക്കാം എല്ലാരേം…
- പറഞ്ഞുതീർന്നില്ല… ചേച്ചിയുടെ വിഡിയോ കോൾ വന്നു… ജനലിനടുത്തേക്ക് മാറി നന്നായി വെളിച്ചമുള്ളിടത്ത് വച്ച് കോൾ എടുത്തു… ചേച്ചി ഒറ്റക്കെയുള്ളൂ കോളിൽ…
"ശോ… എന്ത് ഭംഗിയാടാ… - ചേച്ചി അത് ചോദിക്കുമ്പോൾ ഞാൻ ഫോൺ ക്യാമറ മുകളിലെക്കൊക്കെ പിടിച്ച് നല്ല പെൺഭാവങ്ങളോടെ എന്റെ പെൺസൗന്ദര്യം ചേച്ചിക്ക് പ്രദർശിപ്പിച്ചു…
"ഡാ… ഒന്ന് ഫുൾ കാണിച്ചേ... - ചേച്ചി പറഞ്ഞപ്പോൾ ഫോൺ ജനൽ പടിയിൽ ചാരി വച്ച് എന്നെ മുഴുവനായും കാണുന്നപോലെ അന്നനട നടന്ന് പോസ് ചെയ്തു….ചേച്ചി അന്തം വിടുന്നതും കൈകൊണ്ട് സൂപ്പർ എന്ന് ആംഗ്യം കാണിക്കുന്നതുമൊക്കെ എനിക്ക് കൂടുതൽ ത്രില്ലായി… പതിനഞ്ച് മിനിറ്റോളം youtube/malayalam crossdressing spot ഞങ്ങൾ സംസാരിച്ചു… ചേച്ചിയുടെ കോൾ കഴിഞ്ഞ ശേഷം കുറെ ഫോട്ടോകളും വിഡിയോകളും ഒക്കെയെടുത്തു… ഉച്ചയ്ക്ക് ഏകദേശം മമ്മി വരുന്ന സമയമായപ്പഴേക്കും ഞാൻ വീണ്ടും പൂർവ്വ സ്ഥിതിയിലായി… ചേച്ചിയുടെ ചുരിദാർ അഴിച്ച് മടക്കി വച്ചു… വൈകിട്ട് ചേച്ചിയെ വിളിച്ചു…
"ചേച്ചി….എപ്പോ വരും…
"എന്താടാ…
"അല്ല ചുരിദാർ തിരികെ വേണ്ടേ…
"എന്താ ഇട്ട് കൊതി മാറിയോ…
"ഉം… ഇത് ഇട്ട് കൊതി മാറി…ഇനി വേറെ മതി…
"അമ്പടാ… ഇത് സ്ഥിരമാക്കാനാണോ പ്ലാൻ…
"സ്ഥിരമോന്നുമില്ല… വല്ലപ്പഴും…
"എന്നാലേ ചുരിദാറിന്റെ തുണി എടുത്ത് താ….ഞാൻ തയ്ച്ചു തരാം…
"ശെരിക്കും…
"പിന്നല്ലാതെ…
"എങ്കിൽ നാളെ തന്നെ തുണി എടുത്ത് തരാം… ഈ ചുരിദാർ എന്ത് ചെയ്യണം അപ്പൊ…
"അത് കയ്യിൽ തന്നെ ഇരിക്കട്ടെ… ഞാൻ വാങ്ങിച്ചോളാം…
"ആ…. എന്നാ അങ്ങാനാവട്ടെ…
അങ്ങനെ ചേച്ചിയും ഞാനും തമ്മിൽ പുതിയൊരു ബന്ധം സ്ഥാപിച്ചു…
വ്യത്യസ്തതയുള്ള കണ്ടന്റ് സൂപ്പർ സ്റ്റോറിസിഡി കഥ . ഇനിയുംകൂടുതൽ പ്രതീക്ഷിയ്ക്കുന്നു.
ReplyDelete