അമ്പലക്കാവിലെ സുന്ദരികുട്ടി - 1
Notice : കഥ വായിക്കുന്നവർ തീർച്ചയായും അഭിപ്രായങ്ങൾ comment box ലൂടെ അറിയിക്കുക.... മറ്റ് സി.ഡി കൂട്ടുകാരികൾക്ക് കൂടി share ചെയ്യുക... പ്രോത്സാഹനമില്ലെങ്കിൽ കൂടുതൽ കഥകൾ എഴുതില്ല...
"ഡാ.… അപ്പൂ… എഴുന്നേറ്റേ…
"ശോ….എന്താമ്മേ…
"സമയമിതെത്രയായിന്നാ… ഇപ്പൊ ഇറങ്ങിയാലേ വൈകിട്ടവിടെ എത്തൂട്ടോ… സമയം ഒമ്പത് കഴിഞ്ഞു… കൊറോണയും പ്രശ്നോമൊക്കെയുള്ളതാ…
- ഞാൻ ഞെക്കിമുക്കി എഴുന്നേറ്റു….അഴിഞ്ഞുകിടന്ന മുടിയൊക്കെ വാരിചുറ്റി കെട്ടി ഞാൻ അമ്പലക്കാവിലേക്ക് പോവാൻ റെഡിയായി… കഴിഞ്ഞയാഴ്ച്ച ക്ളീൻ ഷേവ് ചെയ്തതിന്റെ ബാക്കി മുഖത്തൊക്കെ കുറ്റിരോമം വന്നിട്ടുണ്ട്… ആ ഇരിക്കട്ടെ… കൊറോണയും പ്രശ്നങ്ങളുമൊക്കെയായതുകൊണ്ട് അമ്മമ്മയെ കൂട്ടിക്കൊണ്ട് വരണം… അമ്മമ്മ എന്ന് പറയുമ്പോൾ അമ്മയുടെ അമ്മ… പലപ്പഴും ഞങ്ങൾ നിർബന്ധിച്ചതാണ് കോഴിക്കോട് വന്ന് ഞങ്ങൾക്കൊപ്പം താമസിക്കാൻ… വരില്ല… അമ്പലക്കാവിലെ വീടും രണ്ട് പശുക്കളെയും കോഴികളെയും വിട്ട് അമ്മമ്മ വരില്ല… കൊറോണ പ്രശ്നങ്ങളൊക്കെ വന്ന് എന്തെങ്കിലുമൊന്നായാൽ ആരുമില്ലെന്ന് അമ്മ പറഞ്ഞതിൽ അമ്മമ്മ വീണു… പശുക്കളെയും കോഴികളെയും അമ്മമ്മയുടെ കുടുംബശ്രീയിലെ ഒരു ചേച്ചിയെ നോക്കി ആദായമെടുത്തോളാൻ പറഞ്ഞ് ഏൽപ്പിച്ചു.. അമ്മമ്മ തിരികെ എത്തുന്നത് വരെ… അമ്മമ്മ എന്ന് പറയുമ്പോഴേ എനിക്ക് കാച്ചിയ എണ്ണയുടെയും ചെമ്പരത്തിപൂവിന്റെയും കണ്മഷിയുടെയുമൊക്കെ ഒരു സുഗന്ധം മൂക്കിലേക്ക് ഓടിയെത്തും… അമ്മൂമ്മ എന്ന് പറയുമ്പോഴുള്ള ഒരു ചിത്രമല്ല എന്റെ അമ്മമ്മയുടേത്… അമ്പലക്കാവിൽ ആശാരിപ്പണിക്ക് പോയ അച്ഛൻ അമ്മയെ കല്ല്യാണം കഴിക്കുമ്പോൾ അമ്മയ്ക്ക് പതിനേഴ് വയസ്സേ പ്രായമുണ്ടായിരുന്നുള്ളു… അമ്മമ്മയുടെ പതിനാറാമത്തെ വയസ്സിലാണ് അമ്മയെ പെറ്റതെന്ന് ഞാൻ കേട്ടിട്ടുണ്ട്… അത്ര ചെറുപ്പമാണ് അമ്മമ്മ…അമ്മമ്മയും അമ്മയും ഒരുമിച്ച് നിന്നാൽ ചേച്ചിയും അനിയത്തിയുമെന്നെ പറയു… എനിക്ക് എട്ട് വയസ്സുള്ളപ്പഴാണ് അച്ചാച്ചൻ പടമായത്… ആലിൻചോട് ബസ്സിറങ്ങി ജീപ്പ് മാത്രമേ അമ്പലക്കാവിലേക്കുള്ളു… അവിടുന്നും നടക്കാനുണ്ട് അമ്മമ്മയുടെ വീട്ടിലേക്ക്… അടുത്തൊന്നും അങ്ങനെ അധികം വീടുകളോ ഒന്നുമില്ല…ഒറ്റയ്ക്കെങ്കിലും അമ്മമ്മ അവിടം വിട്ട് വരില്ല… ആരായാലും ഒരിക്കലവിടെ പോയിട്ടുണ്ടെങ്കിൽ തിരികെ നഗരത്തിലേക്ക് വരില്ല… അത്ര സമാധാനമുള്ള എപ്പഴും മഞ്ഞും തണുപ്പുമുള്ള ഒരു സ്വർഗ്ഗമാണത്.. ആ അവിടെ നിന്ന് അമ്മമ്മ കൊന്നാലും വരില്ല… പിന്നെ ആലിഞ്ചോട് അമ്മമ്മേടെ കുടുംബക്കാരൊക്കെയുണ്ട്…അതുകൊണ്ടൊരു സമാധാനം… എന്റമ്മയെപോലെ തന്നെ പ്രായത്തെവെല്ലുന്നൊരു സുന്ദരിയായിരുന്നു അമ്മമ്മയും... ഒരിത്തിരി കറുപ്പാണെങ്കിലും ഒട്ടും ദുർമേദസ്സൊന്നുമില്ലാത്ത നല്ല ഷേപ്പുള്ള ദേഹം… മുഖത്തൊന്നും ഒരു ചുളിവ് പോലും വീണിട്ടില്ല… നെറ്റിയിലൊക്കെ ഒന്ന് രണ്ട് മുടിക്ക് നരയുണ്ടെങ്കിലും നിതംബം വരെ നീണ്ട മുടി… നെറ്റിയിലെപ്പഴുമുള്ള വട്ടപൊട്ട്… ഇപ്പഴും അമ്മമ്മ ചിലപ്പോഴൊക്കെ കണ്ണെഴുതി പൊട്ട് തൊട്ട് ഒരു മുണ്ടും നേര്യതും ഒടുത്തുവന്നാൽ നോക്കി നിന്നുപോകും… അത്ര സുന്ദരിയാണ്… ഒന്നുപമിക്കാനാണെങ്കിൽ മ്മടെ മഞ്ചുചേച്ചിയില്ലേ... മഞ്ചുചേച്ചി അൽപ്പമൊന്ന് തടി കുറഞ്ഞാൽ എങ്ങനിരിക്കുമോ… അത് തന്നെ അമ്മമ്മ…
അതേ നിറം ആ പ്രസരിപ്പ്… എല്ലാം…. അമ്മമ്മ അൽപ്പം നാടൻ പൊടിക്കൈകൾ ഒക്കെയിട്ട് കാച്ചിയ എണ്ണയാണ് അമ്മയുടെയും എന്റെയും കറുത്ത കട്ടിയുള്ള മുടിയുടെ രഹസ്യം… മഞ്ഞിന്റെ മൃദുലതയുള്ള മനസ്സും മലയോളം സ്നേഹവുമുള്ള എന്റെ അമ്മമ്മ… ഇനി എന്നെപ്പറ്റി പറഞ്ഞില്ലല്ലോ…
അപ്പു എന്ന് വിളിക്കുന്ന ആദിദേവ്… പ്ലസ് ടു കഴിഞ്ഞ് ഞാൻ നിൽക്കുമ്പോൾ കൊറോണ കേരളത്തിലേക്ക് വന്ന സമയം… പഠിക്കാനൊന്നും വല്ല്യ തരക്കേടില്ലാത്ത കുട്ടിയായിരുന്നു ഞാൻ… ചെറുപ്പം മുതൽ ഡാൻസ് പഠിച്ചിരുന്നു… അതുകൊണ്ട് തന്നെ നല്ല ബോഡി ഷെപ്പൊക്കെ ആണെനിക്ക്… അമ്മമ്മയുടെയും അമ്മയുടേയുമൊക്കെ നിറം അൽപ്പം കൂടുതലാണെനിക്ക്… ഒറ്റ മകൻ…അമ്മയുടെ പേര് ശാന്തി….ശാന്തി ദേവരാജ്….ദുബായിലുള്ള അച്ഛന്റെ പൈസകൊണ്ട് ഞാനും അമ്മയും വല്ല്യ കഷ്ടപ്പാടില്ലാതെ ജീവിച്ചുപോകുന്നു… ഇതൊക്കെ എന്നെപ്പറ്റി പുറമെ അറിയുന്നവ… ഇനി എന്റെയുള്ളിലെ മറ്റൊരു ഞാനുണ്ട്… ഉള്ളുകൊണ്ട് ഞാനൊരു പെണ്ണാണ്… ചെറുപ്പം മുതലേ ഡാൻസ് ചെയ്യുന്നത്കൊണ്ടൊക്കെ പെൺകുട്ടികളായ കൂട്ടുകാരാണെനിക്കേറെയും… അതുകൊണ്ട് തന്നെ വലിയൊരു പെൺ സ്വാധീനം എനിക്കുണ്ടായിരുന്നു… ഡാൻസ് ക്ലാസ്സിലൊക്കെയുള്ള കൂട്ടുകാരികൾ അവരുടെ പുതിയ ഉടുപ്പുകളെപറ്റിയും അവരുടെ ഓരോ പുതിയ കാര്യങ്ങളെപറ്റി പറയുമ്പോഴൊക്കെ എനിക്ക് വല്ല്യ കൊതിയായിരുന്നു ഒരു പെൺകുട്ടി ആയിരുന്നെങ്കിലെന്ന്… അങ്ങനെയാണ് ഞാൻ ആരുമില്ലാത്തപ്പോൾ അമ്മയുടെ കണ്മഷികൊണ്ട് കണ്ണെഴുതിയും പൊട്ട് വച്ചുമൊക്കെ എന്റെയുള്ളിലെ പെണ്ണിനെ ഉണർത്തി തുടങ്ങിയത്… വളരുംതോറും അവൾക്ക് കൂടുതൽ പെണ്ണാവണമെന്ന് തോന്നി... അങ്ങനെ ഘട്ടം ഘട്ടമായി എന്റെയുള്ളിലെ പെണ്ണുണർന്നു… ആദ്യമൊക്കെ അമ്മയുടെ നൈറ്റിയൊക്കെയിട്ട് തലയിൽ തോർത്ത് ചുറ്റി ബ്രാ കപ്പിൽ തുണി തിരുകി തുടങ്ങി… എന്നെക്കാൾ വലിപ്പമുള്ള ബ്ലൗസ് മൊട്ടുസൂചി കുത്തി സൈസ് കുറച്ച് സാരിയുടുക്കാൻ പഠിച്ചു… ഒരു ഡാൻസർ എന്ന ലുക്ക് ഒക്കെ വച്ച് കാത് കുത്തി കടുക്കനിട്ടു… പ്ലസ് വണിന്റെ പകുതി മുതൽ മുടി നീട്ടി തുടങ്ങി… ആദ്യമൊക്കെ കൊഴിച്ചിൽ പ്രശ്നമൊക്കെയായപ്പോൾ എന്റെ മുടിയുടെ സംരക്ഷണം അമ്മ ഏറ്റെടുത്തു… അമ്മയ്ക്ക് അമ്മമ്മ കാച്ചികൊടുത്ത എണ്ണകൂട്ട് എന്റെ മുടിയിഴകളെ തഴച്ച് വളർത്തി… നീണ്ട മുടിയുള്ള കാത് കുത്തിയ നല്ല ചന്തിയുള്ള എന്നെ കൂട്ടുകാരിൽ ചിലർ പെണ്ണെന്നൊക്കെ വിളിച്ച് കളിയാക്കാൻ തുടങ്ങിയപ്പോഴേക്കും പ്ലസ് ടു കഴിഞ്ഞിരുന്നു… സ്കൂളിന്റെ കലാതിലകമായിരുന്നതുകൊണ്ട് തന്നെ മുടി വെട്ടാനൊന്നും എന്നെ നിർബന്ധിച്ചിരുന്നില്ല… എനിക്ക് പെൺകുട്ടികളെക്കാൾ ആൺകുട്ടികളോട് ഇഷ്ടം തോന്നി തുടങ്ങി… പ്ലസ് ടു കഴിയാറായതോടെ എന്നിൽ ശാരീരികമായും ചില മാറ്റങ്ങൾ വന്നു… എന്റെ മുലക്കണ്ണികൾ രണ്ടും ഒരു ഉണക്കമുന്തിരിയുടെ വലിപ്പത്തോടെ വലിയ വട്ടമുള്ള ഏരിയോളയോടെ കൂർത്തു വരാൻ തുടങ്ങി…
ടൈറ്റായ ഇന്നർ ബനിയനിട്ട് ഞാനവയെ ഒതുക്കി നിർത്തി… അങ്ങനെ അമ്മ ഇല്ലാത്തപ്പോഴൊക്കെ ഞാൻ രഹസ്യമായി പെണ്ണായി മാറി… എന്റെ ശരീരത്തിൽ നടക്കുന്ന മാറ്റത്തിന്റെ കാരണമൊന്നും എനിക്കറിയില്ല… ആകെ അറിയാവുന്നത് എനിക്കൊരു പെണ്ണാവാൻ ഇഷ്ടമാണെന്നുള്ളത് മാത്രമാണ്…
നാളെ രാവിലെ അമ്മമ്മയെയും കൂട്ടിക്കൊണ്ട് തിരിച്ച് വരാമെന്ന കണക്ക് കൂട്ടലിൽ ഞാൻ അമ്പലക്കാവിലേക്ക് പുറപ്പെട്ടു… ബസ്സ് ചുരം കയറിക്കൊണ്ട് കിതച്ചു….ആലിൻചോട്ടിൽ ബസ്സിറങ്ങി സുരേന്ദ്രൻ മാമന്റെ കടയിലൊരു സോഡാ സർബത്തൊക്കെ കുടിച്ച് വിശേഷങ്ങൾ പറഞ്ഞ് നിന്നപ്പഴേക്കും ജീപ്പെത്തി… ജീപ്പിൽ അമ്പലക്കാവിൽ ഇറങ്ങിയതും… പ്ര്ര്ര്ർ… ഇട്ടിരുന്ന പാന്റിന്റെ പിന്നിൽ ചെറിയൊരു ശബ്ദം…പിന്നിൽ പാന്റ് ഒരൽപ്പം കീറിയതായി മനസ്സിലായി… നാളെ രാവിലെ തിരിച്ച് പോവാനുള്ളതാണ്… പണ്ടാരം വേറെ ഡ്രസ്സൊന്നും എടുത്തിട്ടുമില്ല… വീട്ടിലേക്കുള്ള വഴിക്ക് പകുതി വരെ വീടുകളൊക്കെയുള്ളത്കൊണ്ട് അൽപ്പം ചമ്മൽ തോന്നാതിരുന്നില്ല… ലാസ്റ്റ് വീട് കഴിഞ്ഞതോടെ പിന്നെ നാണമൊക്കെ പോയി… വീട്ടിലേക്കെത്തിയപ്പഴേക്കും പിന്നിൽ പാന്റ് വട്ടം കീറി…
"ആ വന്നോ അമ്മമ്മേടെ മോൻ… ഞാനോർക്കുവാരുന്നു എന്താ വൈകുന്നേന്ന്…
"ഒന്നും പറയണ്ടമ്മമ്മേ… പാന്റ് കീറി… നാട്ടാരെ കാണിക്കാതെ നടക്കാൻ പറ്റണ്ടേ… - ഞാനടുത്തേക്ക് വന്നപ്പോൾ അമ്മമ്മ പതിവുപോലെ എന്നെ കെട്ടിപിടിക്കാനായി വന്നു…
"അയ്യോ… തൊടല്ലേ.. ബസ്സിലൊക്കെ വന്നതാ… കൊറോണ വല്ലോം ഉണ്ടെങ്കിലോ… പ്രായമായാവർക്ക് വന്നാൽ പ്രശ്നമാ…
"അതിനിവിടെ ആർക്കാ പ്രായമായത്… - അമ്മമ്മ പിന്മാറിക്കൊണ്ട് പറഞ്ഞു…
"അമ്മമ്മ തന്നെ…
"അയ്യട മോനെ... ഈ കാർത്തു ഇപ്പഴുമൊന്ന് ടൗണിലേക്ക് പോയാൽ ചെക്കന്മാര് പിറകെ വരും അപ്പഴാ എനിക്ക് പ്രായമായെന്ന്… പിന്നെ ഒന്ന് രണ്ട് മുടി നരച്ചെന്നെയുള്ളൂ… - അമ്മമ്മ പതിവ് തമാശ തുടങ്ങി…
"എന്നാലും റിസ്കെടുക്കണ്ട… അമ്മമ്മയൊരു ലുങ്കി തന്നെ… ഒന്ന് കുളിച്ചിട്ട് കേറാം…
"ആ നിക്ക്… കുളിമുറിയിൽ അമ്മ കുളിച്ചെന്റെ ബാക്കി കുറച്ച് ചൂടുവെള്ളമുണ്ട്… മോൻ കേറിക്കോ… ലുങ്കി കതകിൽ ഇടാം… - ഞാൻ കീറിപ്പോയ പാന്റും ഇട്ടിരുന്ന ടീ ഷർട്ടും അഴിച്ച് അഴയിലേക്കിടാൻ തിരിഞ്ഞപ്പഴാണ് അമ്മമ്മ അഴിച്ചിട്ട ബ്ലൗസും ബ്രെയ്സറും മുണ്ടും അടിപാവാടയും അഴയിൽ കിടക്കുന്നത് ശ്രദ്ധിച്ചത്… പെട്ടെന്നെന്തോ ഒരു കൊതി… ഞാൻ പാന്റും ടീ ഷർട്ടും അഴയിലിട്ട് അമ്മമ്മയുടെ ബ്രെയ്സറെടുത്തു... ഒരു സാധാരണ വെള്ള ബ്രെയ്സർ... ഞാനത് അണിഞ്ഞു… വല്ലാത്തൊരു സുഖം പോലെ… അതിന്റെ വലിയ കപ്പ് നിറയണമെങ്കിൽ എനിക്ക് ഡി സൈസ് മുലകളെങ്കിലും വേണമെന്ന് തോന്നി… എങ്കിലും ആ തുണി കൂട്ടി എന്റെ മുലക്കണ്ണ് ഒന്ന് പിടിച്ച് ഞെരടി.. പിന്നെബ്ലൗസ് എടുത്തിട്ടു... നല്ല ലൂസാണ്… ശോ… ഒരിത്തിരി സൈസ് കുറവായിരുന്നെങ്കിൽ… വെറുതെ ഒന്നാശിച്ചു… അപ്പോഴേക്കും കുളിമുറിയുടെ കതകിൽ ഒരു ഒറ്റമുണ്ട് വന്ന് വീണു…ബ്ലൗസ് ലൂസായതുകൊണ്ട് ആ മൂഡങ് പോയി... പിന്നെ അമ്മമ്മ കുളിച്ചതിന്റെ ബാക്കി ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കി… കുളി കഴിഞ്ഞ് അമ്മമ്മയുടെ ഒറ്റമുണ്ട് ഉടുത്തു... നല്ല തണുപ്പുണ്ട്… ഇന്നർ ബനിയനും ടീ ഷർട്ടിട്ടു… മാത്രമല്ല എന്റെ തെറിച്ചുന്തിയ അമ്മിഞ്ഞ അമ്മമ്മ കണ്ടാൽ കളിയാക്കിയാലോ… ഇട്ടിരുന്ന ഷഡ്ഢി കഴുകി പുറത്തെ അഴയിലിട്ട് കീറിയ പാന്റുമായി ഞാൻ വീട്ടിലേക്ക് ചെന്നു… സന്ധ്യ മയങ്ങിയിരുന്നു…
"അത് തുന്നിയെടുക്കാൻ പറ്റുമോ അപ്പൂ…
"ഓ… ഇത് വട്ടം കീറിപോയെന്നെ… തുന്നലൊന്നും നടക്കില്ല… ഇതിനി അമ്മമ്മ കൈക്കല പിടിച്ചോ… - എനിക്ക് ചായയെടുക്കുകയായിരുന്ന അമ്മമ്മയ്ക്കടുത്തേക്ക് അടുപ്പിന്റെ ഭാഗത്തേക്ക് അതിട്ടു…
"ആ പോട്ടെ… സാരില്ല… ചായ കുടിക്ക്… - അമ്മമ്മ പാൽചായയും ഉണ്ണിയപ്പവും എനിക്ക് തന്നു… അപ്പഴാണ് അമ്മമ്മ എന്നെ ശ്രദ്ധിച്ചത്…
"ശോ….കുളിച്ചിട്ട് മുടി ശെരിക്ക് തോർത്തീല്ലേ അപ്പൂ… - നെറ്റിയിലൂടെ ഒഴുകിയിറങ്ങിയ വെള്ളത്തുള്ളി അമ്മമ്മ കണ്ടു…
"ഇങ്ങോട്ട് വാ… - അമ്മമ്മ തോർത്തുകൊണ്ട് മുടി നന്നായി തുവർത്തി തന്നു… പിന്നെ അമ്മ ചുറ്റി വെക്കാറുള്ളപോലെ മുടിയിൽ തോർത്ത് ചുറ്റിവച്ചു...
"ഇത്ര നല്ല മുടിയുണ്ടായിട്ട് ഒട്ടും സൂക്ഷമില്ല…
"ഒക്കെ വെട്ടാൻ പോവാ അമ്മമ്മേ… കുട്ടികളൊക്കെ കളിയാക്കുന്നു… പെണ്ണിനെപോലുണ്ടെന്ന് പറഞ്ഞിട്ട്…
"വെട്ടാനോ… ഈ മുടിയൊ… ഈ മുടിയെങ്ങാനും നീ മുറിച്ചാൽ സത്യായിട്ടും നിന്നെ കൊല്ലുട്ടോ അപ്പൂ… പെണ്ണാണെന്ന് പറയുന്നവരോട് പെണ്ണാണെന്ന് തന്നെ പറയണം… അവരുടെയൊന്നും അമ്മമാരും പെങ്ങന്മാരൊന്നും പെണ്ണുങ്ങളല്ലേന്ന് തിരിച്ച് ചോദിക്കണം…പെണ്ണാവുന്നത് മോശമാണെങ്കിൽ അവരൊക്കെ മോശമാണോന്ന് ചോദിക്കണം ഹല്ല പിന്നെ…. - അമ്മമ്മ കലിപ്പായി…
"ഓ…ഓ… കൂൾ ഡൌൺ കാർത്തൂട്ടി… ചുമ്മാ പറഞ്ഞതല്ലേ… ആര് പറഞ്ഞാലും ഈ മുടി ഞാൻ കളയില്ല... പോരെ….
"ആ… അത് മതി…
"ഇനി വേണെങ്കിലൊന്ന് കെട്ടിപിടിച്ചോ…
"പോടാ അമ്മമ്മേടെ കള്ളാ... - അമ്മമ്മയെന്നെ കെട്ടിപിടിച്ച് കവിളിലൊരുമ്മ തന്നു… ഞാൻ ചായ കുടിച്ചുകൊണ്ട് അമ്മയെ വിളിക്കാൻ വേണ്ടി ഫോണെടുത്തതും അമ്മ ഇങ്ങോട്ട് വിളിച്ചു….
"നീയെത്തിയോ അപ്പൂ…
"ആ എത്തി അമ്മേ….കുളി കഴിഞ്ഞ് ഇപ്പൊ അമ്മേ വിളിക്കാൻ തുടങ്ങുകാരുന്നു…
"നീ ന്യൂസ് കണ്ടോ അപ്പൂ… ലോക് ഡൗൺ പ്രഖ്യാപിച്ചു… എവിടാണോ നിക്കുന്നത് അവിടെ നിക്കാനാ ഓർഡർ…
"അയ്യോ… അപ്പൊ നാളെ എങ്ങനെ വരും…
"അറിയില്ല… വണ്ടികളൊന്നും ഓടില്ലെന്നാ പറയുന്നെ…
"അയ്യോ….പെട്ടല്ലോ… ഞാനാണെങ്കി ഇട്ടോണ്ട് വന്നതല്ലാതെ വേറൊരു ഡ്രസ്സ് പോലും എടുത്തിട്ടില്ല…
"ഇതിനി എന്ന് തീരുമോ എന്തോ…
"അമ്മയപ്പൊ അവിടെ ഒറ്റക്ക്…
"അത് സാരില്ല… ആനന്ദമ്മാമനൊക്കെ ഇല്ലേ ഇവിടെ... അമ്മയെവിടെ…
"ഇവിടുണ്ട്… കൊടുക്കാം… - ഞാൻ അമ്മമ്മയ്ക്ക് ഫോൺ കൊടുത്തു… അമ്മ കാര്യങ്ങളൊക്കെ അമ്മമ്മയെ പറഞ്ഞ് ധരിപ്പിച്ചു… കോൾ കട്ടായി…
"അപ്പൊ ഇനി ഇവിടെ നിക്കാല്ലേ അമ്മമ്മേ…
"ആ… എന്താ തിരിച്ച് പോവാൻ തിരക്കായോ…
"അയ്യോ… ഒരു തിരക്കൂല്ല….എനിക്കിവിടാ ഇഷ്ടം…
"ആ എന്നിട്ടാ ഇടക്കൊക്കെ ഒന്ന് വരാത്തെ…
"അത് ക്ലസ്സൊക്കെ ഉള്ളത്കൊണ്ടല്ലേ അമ്മമ്മേ… ഇനിയിപ്പോ ഒന്നുല്ലല്ലോ… ലോക് ഡൗൺ തീർന്നാലും നമുക്ക് പതിയെ കോഴിക്കോട്ടേക്ക് പോയാ മതി…
"ഹാവു… അപ്പൊ എന്റെ പശൂനേം കോഴികളേം വേറാർക്കും കൊടുക്കണ്ടല്ലോ… മാലതിയെ വിളിച്ച് പറയണം അവറ്റകളെ കൊണ്ടോവാൻ വരണ്ടാന്ന്…
"ഓ….അപ്പൊ അമ്മമ്മയ്ക്ക് അതാ സന്തോഷമല്ലേ…
"ന്റെ കുട്ടികളെപോലെ വളർത്തിയതാ മോനു അതുങ്ങളേം… അതുകൊണ്ടൊരു സങ്കടമരുന്നു…
"ആ ശെരി ശെരി….
- പിന്നെയും ഞങ്ങൾ കുശലമൊക്കെ പറഞ്ഞിരുന്നു… അമ്മമ്മയ്ക്ക് ആ പ്രസരിപ്പിനൊന്നും ഒരു മാറ്റൊമില്ല… രാത്രി സുഖമായി കിടന്നുറങ്ങി… പിറ്റേന്ന് കോഴികളുടെ കലപിലയൊക്കെ കേട്ടാണ് ഞാനുണർന്നത്… ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്ന് മുടിയൊക്കെ ഒന്ന് വാരിചുറ്റി… ജനലിലൂടെ നോക്കി… അമ്മമ്മ മുറ്റമൊക്കെ അടിച്ചുവാരുകയാണ്… ഞാനെഴുന്നേറ്റ് പല്ലൊക്കെ തേച്ച് അമ്മമ്മ എനിക്കുണ്ടാക്കിയ എനിക്കേറ്റോം ഇഷ്ടപ്പെട്ട അവല് നനച്ചതും ചായേം കഴിച്ചു… പിന്നെ കുറച്ച് നേരം ടി.വിയും മൊബൈലും അമ്മമ്മയെ ചുറ്റിപറ്റി നടപ്പുമൊക്കെയായി... അമ്മമ്മ തൊഴുത്തൊക്കെ വൃത്തിയാക്കി പശുനെ കുളിപ്പിച്ച് വെള്ളമൊക്കെ കൊടുത്തു… ഉച്ചകഴിഞ്ഞു… ഞാൻ ഫോണിൽ നോക്കി കിടക്കാരുന്നു…
"അപ്പൂ… അമ്മമ്മ പശൂന് പുല്ലരിഞ്ഞിട്ട് വരാട്ടോ…
"ഞാനും വരട്ടെ അമ്മമ്മേ…
"ആ… വന്നോ… എന്തെ ബോറടിച്ച് തുടങ്ങ്യോ….
"അതൊന്നുമല്ലമ്മമ്മേ… ഒന്ന് നടക്കാല്ലോ…
"എന്നാ വാ… - ഞങ്ങൾ വീട് പൂട്ടി അടുക്കള പുറകിലൂടെ കുന്നിന്റെ ചെരിവിലേക്ക് നടന്നു… നല്ല വ്യൂ ഉള്ള മലഞ്ചെരിവ്… ഞാനവിടെ ഒരു പാറപ്പുറത്ത് സ്ഥാനം പിടിച്ചു... അമ്മമ്മ മാറിൽ കിടന്ന തോർത്ത് തലയിൽ ചുറ്റിക്കൊണ്ട് പുല്ലരിഞ് തുടങ്ങി… ഞാൻ തണുത്ത കാറ്റേറ്റ് ഇളം സായാഹ്ന വെയിലിൽ പ്രകൃതിയിലേക്ക് നോക്കിയിരുന്നു… അൽപ്പ നേരം കഴിഞ്ഞ് ഞാൻ അമ്മമ്മയെ നോക്കി… അമ്മമ്മ കുനിഞ്ഞ് നിന്ന് പുല്ലരിയുകയാണ്… കുനിഞ്ഞ് നിന്ന് അരിയുന്ന ചലനത്തിനനുസരിച്ച് അമ്മമ്മയുടെ ബ്ലൗസിനുള്ളിൽ നിറഞ്ഞ് നിൽക്കുന്ന അമ്മമ്മയുടെ മുലകൾ തിങ്ങി വിറകൊള്ളുന്നു… ആ മെറൂൺ കോട്ടൺ ബ്ലൗസിന് വെളിയിലേക്കെത്തിനോക്കുന്ന അമ്മമ്മയുടെ വെള്ള ബ്രെയ്സറിന്റെ ഒരു വരി… ഓരോ തവണയും അരിഞ്ഞ പുല്ല് കെട്ടിലേക്ക് ഇടാനായി നിവരുമ്പോൾ വിയർത്ത് വട്ടങ്ങൾ തീർത്ത കക്ഷങ്ങളുള്ള അയഞ്ഞ ബ്ലൗസ് മാറിൽ രൂപപ്പെടുത്തുന്ന വെട്ട്… അതിനുള്ളിലേക്ക് ഒഴുകുന്ന വിയർപ്പ് തുള്ളികൾ… ബ്ലൗസിന് താഴെ ബ്ലൗസിനും മുണ്ടിനും ഇടയിൽ നഗ്നമായ വയറിൽ ഉരുണ്ടിറങ്ങുന്ന വിയർപ്പ് തുള്ളികൾ വടിവൊത്ത വയറിന് നടുവിലെ ആഴമേറിയ പൊക്കിൾകുഴിയെ തഴുകി താഴേക്കൊഴുകുന്നു… മുണ്ടിന്റെ തുമ്പ് മടക്കി അരയിൽ കുത്തിയപ്പോൾ കാണുന്ന അമ്മമ്മയുടെ വെള്ള അടിപാവാട… ഹോ… ആ കാഴ്ച്ച എന്നിലെ പെണ്ണിനെ ഉണർത്തുന്നതായിരുന്നു… ഞാൻ അമ്മമ്മ കാണാതെ എന്റെ മാറിടങ്ങളെ ടീ ഷർട്ടിന് മുകളിലൂടെ ഒന്ന് തഴുകി… ഞാനും അമ്മമ്മയെപോലൊരു പെണ്ണായിരുന്നെങ്കിൽ എനിക്കും അമ്മമ്മയെപോലെ മുലകൾ… എന്റെ ഉള്ളിലൂടെ ഒരു കൊതി കടന്നുപോയി…
പുല്ലരിഞ്ഞ അമ്മമ്മ അതൊരു കെട്ടാക്കി… അതൊന്ന് തലയിൽ വച്ച് തരാൻ പിടിക്കാൻ അമ്മമ്മ പറഞ്ഞെങ്കിലും ഞാനാണത് എടുത്തത്… സന്ധ്യയാവാറായിരുന്നു ഞങ്ങൾ വീട്ടിലെത്തുമ്പോൾ… പുല്ല് പശുവിനിട്ടുകൊടുത്ത് അമ്മമ്മ ചായയിട്ടു….ഒപ്പം കുളിക്കാനായി വെള്ളം ചൂടാക്കാൻ വച്ചു… തണുപ്പ് വീണ് തുടങ്ങിയിരുന്നു… ചായ കുടി കഴിഞ്ഞ് അമ്മമ്മ ആദ്യം കുളിക്കാൻ കയറി… കുളി കഴിഞ്ഞ് ഒരു പഴയ കറുത്ത ബ്ലൗസും ലുങ്കിയുമാണ് അമ്മമ്മയുടെ വേഷം… അടുത്തത് എന്റെ ഊഴമാണ്… ഞാൻ കുളി കഴിഞ്ഞ് എന്തിടും… എന്തായാലും കുളിച്ചു… കുളി കഴിഞ്ഞ് ഉടുത്ത മുണ്ടും ടീ ഷർട്ടും തന്നെയിട്ടു… ഞാൻ അടുക്കളയിലേക്ക് കയറിചെന്നു…
"ശോ… മോനിത് തന്നാണോ ഇട്ടത്… വാ… അമ്മമ്മയൊരു ലുങ്കി എടുത്ത് തരാം… - അമ്മമ്മയെന്റെ മുടിയൊക്കെ തുവർത്തിതന്നുകൊണ്ട് പറഞ്ഞു… ഞങ്ങൾ അമ്മമ്മയുടെ മുറിയിലേക്ക് പോയി… അവിടെ അമ്മമ്മയുടെ അഴയിൽ അലക്കിമടക്കിയിട്ട ഒരു ലുങ്കിയെടുത്തു…
"ശോ… അപ്പൊ മോളിൽ എന്തിടും….ഇവിടാണെങ്കിൽ വേറെ ഒരു ഷർട്ടോ ഒന്നുമില്ല… നല്ല തണുപ്പുമുണ്ട്.. - അമ്മമ്മ സ്വയം പറഞ്ഞു… "മോനൊരു നൈറ്റിയിടുന്നോ…
"അയ്യോ നൈറ്റിയോ…
"ആ… മോന്റെ അമ്മേടേത് തന്നാ….ഇവിടെ വരുമ്പോൾ ഇടാൻ ഇട്ടിട്ട് പോയതാ… തൽക്കാലം അതിട്ടോ…
"അയ്യോ… ആരേലും കാണില്ലേ അമ്മമ്മേ…
"ഓ… ഇങ്ങോട്ടൊക്കെ ആര് വരാനാ മോനു… രാത്രിയിട്ടോ… ഷർട്ട് കഴുകിയിട്ടേക്കാം… രാവിലെ മാറിയാൽ പോരെ…
"ആ…
"എന്താ മോന് നാണം തോന്നുന്നോ….
"ഉം…
"സാരില്ല… നമ്മളല്ലേ ഉള്ളു ഇവിടെ… മോനാ ഷർട്ട് അഴിച്ചേ… - ഞാൻ ടീ ഷർട്ട് അഴിക്കാനായി തുടങ്ങിയപ്പഴാണ് പെട്ടെന്ന് ഓർത്തത്….അയ്യോ എന്റെ മുലകൾ… ഷർട്ടിപ്പോ അഴിച്ചാൽ എന്റെ കൂമ്പി നിൽക്കുന്ന മുല അമ്മമ്മ കാണും… അപ്പഴേക്കും അമ്മമ്മ അലമാരിയിൽ നിന്നും അമ്മയുടെ നൈറ്റിയെടുത്തിരുന്നു…
"അഴിച്ചില്ലേ…
"അത്… ഞാനിട്ടോളാം… അമ്മമ്മയിങ് തന്നേക്കു…
"അയ്യട… മോന് നാണമാണോ… എന്നാ അതൊന്ന് കാണണല്ലോ… - അമ്മമ്മ പഴയത്പോലെ എന്റെയടുത്തേക്ക് വന്ന് എന്റെ ടീ ഷർട്ട് പൊക്കാനായി ബലം പ്രയോഗിച്ചു… അമ്മമ്മയിൽ നിന്ന് ഏത് വിധേനയും എന്റെ മുലകൾ മറയ്ക്കാനായി ഞാനും ബലം പിടിച്ചു….ഒടുവിൽ അമ്മമ്മ തന്നെ വിജയിച്ചു… എന്റെ ടീ ഷർട്ട് അമ്മമ്മ വലിച്ചൂരി… ആ കൂടെ തന്നെ ഇന്നർബനിയനും… ഒരു മിന്നായം പോലെ അമ്മമ്മയത് കണ്ട് കാണും… ഞാൻ കൈകൾ കൊണ്ട് എന്റെ മാറിടം മറച്ചുപിടിച്ചു… അമ്മമ്മ പെട്ടെന്ന് നിശബ്ദയായി… ഞാൻ മാറിടം മറച്ച് തിരിഞ്ഞ് നിന്നു...
"മോനെ അപ്പൂ… ഞാനെന്താ ഇപ്പൊ കണ്ടത്… മോനൊന്നിങ്ങോട്ട് തിരിഞ്ഞേ…
"ങ്ങൂഹും… - ഞാൻ ഇല്ലെന്നുള്ള അർഥത്തിൽ മൂളി…അമ്മമ്മയുടെ കൈ എന്റെ തോളിൽ പതിഞ്ഞു… "എനിക്ക് നാണാ അമ്മമ്മേ…
"അമ്മമ്മയൊന്ന് നോക്കട്ടെ അത്… നാണിക്കാനും മാത്രം ഒന്നുല്ലല്ലോ... - അമ്മമ്മ പറഞ്ഞു…
"അമ്മമ്മ എന്നെ കളിയാക്കില്ലേ…
"ഇല്ലഡാ…
"സത്യാണോ…
"ന്റെ അപ്പുവാണെ സത്യം… - ഞാൻ പതിയെ അമ്മമ്മയ്ക്ക് മുന്നിലേക്ക് തിരിഞ്ഞു… എനിക്ക് നല്ല നാണമുണ്ടായിരുന്നു… ഞാൻ സാവധാനം മാറത്ത് നിന്ന് കൈകൾ മാറ്റി അമ്മമ്മേടെ മുഖത്ത് നോക്കാനാവാതെ അൽപ്പം ജാള്യതയോടെ നിന്നു… എന്റെ കൂമ്പിയ മുലകൾക്ക് അറ്റത്ത് രണ്ട് രൂപ വലിപ്പത്തിലുള്ള കറുത്ത വട്ടവും അതിന് നടുവിൽ ഉണക്കമുന്തിരി പോലുള്ള മുലക്കണ്ണും അമ്മമ്മയ്ക്ക് കാണിച്ചുകൊടുത്തു… ഞാൻ അമ്മമ്മയെ നോക്കി….അമ്മമ്മ വാ പൊത്തി ഞെട്ടിതരിച്ചപോലെ നിൽക്കുകയാണ്… ഞാൻ വീണ്ടും കൈകൊണ്ട് മാറ് മറച്ചു… അമ്മമ്മ കട്ടിലിലേക്കിരുന്നു…
"മോനിങ്ങടുത്തെക്ക് വന്നെ….
"ങ്ങൂഹും….
"ഹാ വാടാ കണ്ണാ… അമ്മമ്മയൊന്ന് നോക്കട്ടെ… - ഞാൻ അമ്മമ്മയ്ക്കടുത്തേക്ക് ചെന്നു… അമ്മമ്മ എന്റെ മുയൽ കുഞ്ഞുങ്ങളെ മെല്ലെ കയ്യിലെടുത്തു… അആഹ്… എന്റെ വായിൽ നിന്നും ഒരു കുറുകലുണ്ടായി… പിന്നെ അമ്മമ്മ അവയെ സാകൂതം നോക്കി….തെറിച്ച് നിൽക്കുന്ന മുലക്കണ്ണുകൾ ഒന്ന് തൊട്ടു.. ഞാൻ ഞെട്ടിപിടഞ്ഞുപോയി…എന്തോ സംശയം പോലെ അമ്മമ്മ എന്റെ അരയ്ക്ക് താഴെയുടുത്തിരിക്കുന്ന മുണ്ട് അഴിക്കാനായി തുനിഞ്ഞു… ഞാൻ കുതറിയെങ്കിലും എനിക്ക് മറ്റൊന്നും ചെയ്യാനായില്ല… അപ്പഴേക്കും അമ്മമ്മയെന്റെ മുണ്ടഴിച്ചിരുന്നു… ആ കുതറലിനിടയിൽ എന്റെ മുടി കൂടി അഴിഞ്ഞുവീണു… ഏതാണ് പൊത്തിപിടിക്കേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല… കാലിനിടയിൽ ഒരു ചെറുവിരലിനേക്കാളും വലിപ്പം കുറഞ്ഞ,രണ്ട് മുട്ടകൾക്ക് പകരം കുറച്ച് തൊലിക്കഷ്ണം മാത്രമുള്ള എന്റെ ഒന്നിനും കൊള്ളാത്ത പുരുഷലിംഗം അമ്മമ്മ കണ്ടു… അമ്മമ്മ സംശയിച്ചതുപോലെ തന്നെ... എനിക്ക് കടുത്ത അപമാനം തോന്നി... എന്റെ കണ്ണുകൾ നിറഞ്ഞു… അതൊരു ഏങ്ങലായിമാറാൻ അധികനേരം വേണ്ടി വന്നില്ല… അമ്മമ്മ ഞെട്ടിയിരിക്കുകയാണ് കട്ടിലിൽ… ഒരു കൈകൊണ്ട് മുലകളും കാലിനിടയിലെ ഇറച്ചികഷ്ണവും പൊത്തിപിടിച്ചുകൊണ്ട് ഞാൻ പരമാവധി ശബ്ദം വെളിയിൽ വരാതെ കരഞ്ഞു… അമ്മമ്മയെഴുന്നേറ്റു… നിലത്തഴിഞ്ഞ് കിടന്ന മുണ്ടെടുത്ത് എന്റെ മാറിടങ്ങൾക്ക് മീതെ വച്ച് ഉടുപ്പിച്ചു… പിന്നെ എന്നെ ചേർത്ത് പിടിച്ച് കട്ടിലിലേക്കിരുത്തി… ഞാൻ അമ്മമ്മയെ കെട്ടിപിടിച്ച് കരഞ്ഞു… എന്റെ കണ്ണീര് അമ്മമ്മയുടെ മുലകളുടെ ഇടയിലേക്കൊഴുകിയിറങ്ങി… ബ്ലൗസൊക്കെ മുന്നിൽ നനഞ്ഞു... അമ്മമ്മയെന്നെ ചേർത്ത് പിടിച്ച് എന്റെ പുറത്തുകൂടി തലോടിക്കൊണ്ടിരുന്നു… എത്ര നേരം കരഞ്ഞുവെന്നറിയില്ല… എന്റെ ഏങ്ങലുകൾ അടങ്ങി…
"കഴിഞ്ഞോ… - ഞാൻ തലയുയർത്തി ഒരു ചെറുചിരിയോടെ അമ്മമ്മയുടെ മുഖത്തേക്ക് നോക്കി…
"ഉം…. - അമ്മമ്മയെന്നെ ചേർത്ത് പിടിച്ച് നെറുകയിലൊരു ഉമ്മ തന്നു…
"അമ്മമ്മേടെ ചക്കര മോളാണോ ഇത്…
"ഉം…. - അൽപ്പം നാണത്തോടെ ഞാൻ വീണ്ടും അമ്മമ്മയുടെ മാറത്തേക്ക് മുഖം മറച്ചു…
"അമ്മമ്മയ്ക്കിപ്പോ എന്താന്നോ അപ്പൂ ഓർമ്മ വരുന്നേ… മോന്റെ അമ്മ ഇതുപോലെ കരഞ്ഞ ദിവസാ…
"അതെന്തിനാരുന്നു അമ്മമ്മേ…
"മോന്റെ അമ്മ ഒരു പെണ്ണായ ദിവസം… അവളും ഇതുപോലെ പേടിച്ച് കരഞ്ഞു… ചോര കണ്ടപ്പോൾ… എന്തോ തെറ്റ് ചെയ്തകൊണ്ട് സംഭവിച്ചതാ അങ്ങനെ… ഞാൻ വഴക്ക് പറയുമെന്ന് പേടിച്ച് ഇതുപോലെ തന്നാ കരഞ്ഞെ…
"എന്നിട്ട്…
"അമ്മമ്മ മോന്റെ അമ്മയെ പറഞ്ഞ് മനസ്സിലാക്കി… മോളിപ്പോ ഒരു പെണ്ണായി… അതുകൊണ്ടാണ് ചോര വന്നതെന്ന്… അപ്പഴാ അവളൊന്ന് ചിരിച്ചേ… ഇപ്പൊ നിന്നെപ്പോലെ… - ഒരു നാണചിരിയോടെ ഞാൻ അമ്മമ്മയുടെ മുഖത്ത് നിന്നും വീണ്ടും മാറിലേക്ക് മുഖമൊളിപ്പിച്ചു…
"അതിന് എനിക്ക് ചോര വന്നില്ലല്ലോ അമ്മമ്മേ… - അമ്മമ്മേടെ മുഖത്ത് നോക്കാതെ തന്നെ ചോദിച്ചു…
"ചോര വന്നില്ലെങ്കിലും അമ്മമ്മയ്ക്ക് മനസ്സിലായില്ലേ മോനൊരു പെണ്ണാണെന്ന്… - ഞാൻ അമ്മമ്മയുടെ മുഖത്തേക്ക് നോക്കി… അമ്മമ്മ എന്റെ കണ്ണിലേക്കും… "മോന് പെണ്ണാവണോ… - എന്നെ നടുക്കിയ ഒരു ചോദ്യമായിരുന്നു അത്… പറ… അമ്മമ്മയെന്നെ എഴുന്നേൽപ്പിച്ചിരുത്തിക്കൊണ്ട് ചോദിച്ചു… പറ… മോന് പെണ്ണാവണോ…
"ഉം… - ഞാൻ അമ്മമ്മയുടെ മുഖത്ത് നോക്കാതെ മൂളി…
"ശാന്തിക്കറിയോ ഇത്….
"അറിയില്ലമ്മമ്മേ…
"മോന്റെ ശരീരം ഇങ്ങനെ മാറാൻ തുടങ്ങിയിട്ട് എത്രയായി…
"പ്ലസ് വൺ മുതൽ തുടങ്ങിയതാ…
"മോന് പെണ്ണിനെപ്പോലാവണമെന്ന് തോന്നാറുണ്ടോ…
"ഉം….എനിക്കിഷ്ടാ അമ്മമ്മേ… ഞാനിടക്ക് അമ്മേടെ നൈറ്റിയൊക്കെ ഇടാറുണ്ട്... എനിക്ക് പാകല്ല അമ്മേടെ ഒന്നും… കണ്ണെഴുതാനും പൊട്ട് തൊടാനുമൊക്കെ ഇഷ്ടാ… അമ്മയറിയാതെ ഞാനൊക്കെ ചെയ്യും… പിന്നെ മുടി മെടഞ്ഞിടും…
"അമ്മമ്മ മോനെയൊരു പെണ്ണാക്കി തരട്ടെ….- എനിക്കത് വിശ്വസിക്കാനായില്ല… "മോനെ ഇങ്ങനെ കാണുമ്പോ ചെറുപ്പത്തിലുള്ള മോന്റെ അമ്മയെ എനിക്ക് തിരിച്ച് കിട്ടിയപോലെ തോന്നുകാ… അമ്മമ്മ കുളിപ്പിച്ചൊരുക്കി മോനെ ഒരു സുന്ദരിപെണ്ണാക്കി തരാം….കുറച്ച് ദിവസത്തേക്ക്… അപ്പോഴേക്കും ഇതൊക്കെ തീരില്ലേ…
"അമ്മമ്മ കളിയാക്കാണോ എന്നെ…
"അല്ലടാ കണ്ണാ… സത്യായിട്ടും…
"പക്ഷെ,എങ്ങനാ അമ്മമ്മേ… എനിക്കിടാനും ഉടുക്കാനുമൊക്കെ… - അമ്മമ്മ കട്ടിലിൽ നിന്നെഴുന്നേറ്റ് അമലാരിക്ക് മുകളിലിരിക്കുന്ന ഒരു വലിയ ട്രങ്ക് പെട്ടി ഏറെ ശ്രമപെട്ടെടുത്തു… അത് നിലത്തേക്ക് വച്ച് തുറന്നു… അതിൽ നിന്നും ഓരോന്നായി അമ്മമ്മ കട്ടിലിലേക്കെടുത്ത് വച്ചു… വോയിൽ സാരികൾ,പാവാട ബ്ലൗസ്,ബ്രാകൾ,ചുരിദാറുകൾ പിന്നെ ഒരു കുപ്പിയിൽ നിറയെ ആഭരണങ്ങൾ… എന്റെ കണ്ണ് തള്ളിപ്പോയി…
"ഇതൊക്കെ ആരുടെയാ അമ്മമ്മേ…
"വേറെ ആരുടെയാ മോന്റെ അമ്മേടേത് തന്ന്യാ ഒക്കെ… അവള് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഒക്കെ ഉപയോഗിച്ചിരുന്നതാ… പിന്നെ ഫാഷനൊക്കെ മാറിയപ്പോൾ ഉപയോഗിക്കാതിരുന്നപ്പോൾ ഒക്കെ എടുത്ത് അമ്മമ്മ സൂക്ഷിച്ച് വച്ചതാ… ഇനിയിതൊക്കെ മോന്റെയാ... ഇതൊക്കെയാ ഇനി മോൻ ഇടാൻ പോകുന്നെ...
"അയ്യോ… ഞാനിതൊക്കെ ഇട്ട് നടന്നാൽ ആരെങ്കിലുമൊക്കെ കാണില്ലേ അമ്മമ്മേ…
"ആര് കാണാനാ….ഇനി ആരെങ്കിലും കണ്ടാ തന്നെ എന്താ… അമ്മമ്മേടെ മോളാണെന്ന് പറയും…
"അമ്മമ്മയെന്റെ കൂടെയുണ്ടെങ്കിൽ പിന്നെന്താ എനിക്ക് പേടി…
"എന്നാ നാളെയാവട്ടെ… ഇരുട്ടത്തല്ല….നാളെ പകൽ വെളിച്ചത്താ അമ്മമ്മ മോനെ ഒരു സുന്ദരികുട്ടിയാക്കാൻ പോണേ… തൽക്കാലം ഇതിട്ടോ… - അമ്മമ്മ നൈറ്റി എനിക്ക് തന്നു… എന്റെ നാണമൊക്കെ പോയി… ഞാൻ മുണ്ടഴിച്ച് കളഞ്ഞ് നൈറ്റി മാത്രമായി ഇട്ടു…
അഴിഞ്ഞുകിടന്ന മുടി അമ്മമ്മ ചുറ്റികെട്ടി തന്നു… ഞങ്ങൾ അത്താഴം കഴിച്ചു… അമ്മമ്മ എന്നെയും കൂട്ടി അമ്മമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി…
"മോനിനി അമ്മമ്മയ്ക്കൊപ്പം കിടന്നാ മതിട്ടോ…
"ശെരി അമ്മമ്മേ… - ഞങ്ങൾ കിടന്നു… അമ്മമ്മയെ കെട്ടിപിടിച്ച് ഞാനുറങ്ങി…
പിറ്റേന്ന് ഏഴ് മണിയായപ്പഴേക്കും ഞാൻ എഴുന്നേറ്റു… അമ്മമ്മ അടുക്കളയിലുണ്ട്…
"ആാാ… എഴുന്നേറ്റോ… പെട്ടെന്ന് പല്ല് തേച്ചിട്ട് വന്നാൽ നല്ല ചൂട് പുട്ടും പഴോം കഴിക്കാം… - ഞാൻ പല്ല് തേച്ച് വന്ന് പുട്ടും പഴവും കഴിച്ചു…
"പശുക്കളെ ഒന്ന് പറമ്പിൽ കെട്ടട്ടെട്ടോ മോനുട്ടാ… ന്നിട്ട് മോനെ അമ്മമ്മ പെണ്ണാക്കാട്ടോ… അപ്പോഴേക്കും മോനീ പൊടിമീശയൊക്കെ വടിക്കണേ….
"ഉം… - അമ്മമ്മ പശുനെ അഴിച്ച് പറമ്പിൽ കൊണ്ട് കെട്ടി… ആ സമയം കൊണ്ട് അമ്മമ്മ തന്ന ഷേവിങ് സെറ്റ് കൊണ്ട് ഞാൻ മുഖമൊക്കെ വൃത്തിയായി ഷേവ് ചെയ്തു… മുഖമൊക്കെ കഴുകിയപ്പോഴാണ് പറമ്പിൽ നിന്ന് മഞ്ഞൾ പറിച്ച് അതുമായി അമ്മമ്മ വന്നത്…
"എന്തിനാ അമ്മമ്മേ മഞ്ഞൾ…
"അതൊക്കെയുണ്ട്… മോനിങ് വന്നെ… - അമ്മമ്മ എന്നെ മുറിയിലേക്ക് വിളിച്ചു…
"നൈറ്റിയൊന്നഴിച്ചേ… മോന്റെ ദേഹത്തൊക്കെ രോമമുണ്ടോഡാ… - ജനൽ വാതിൽ തുറന്ന് സൂര്യപ്രകാശം അകത്തേക്ക് കടക്കാനനുവദിച്ചുകൊണ്ട് അമ്മമ്മ ചോദിച്ചു…
"കുറച്ചുണ്ടമ്മേ… അല്ല… അമ്മമ്മേ… ഞാൻ ഷേവ് ചെയ്തിട്ട് കുറച്ചായി… - നൈറ്റി തലവഴി അഴിച്ച് പൂർണ്ണ നഗ്നനായിക്കൊണ്ട് ഞാൻ പറഞ്ഞു…
"മോൻ ഷേവ് ചെയ്യാറാണോ ചെയ്യുക… ഷേവ് ചെയ്താൽ പെട്ടെന്ന് രോമം വളരും കണ്ണാ…
"പിന്നെന്താ അമ്മമ്മേ ചെയ്യുക…
"ഞങ്ങളൊക്കെ പണ്ട് ചെയ്തിരുന്ന ഒരു പരിപാടിയുണ്ട്… കുറച്ച് വേദനയെടുക്കും….എന്നാലും നല്ല രസാ…
"അതെന്താ അമ്മേ…
"അതൊക്കെയുണ്ട്… - അമ്മയെന്റെ ദേഹത്തെ രോമവളർച്ചയൊക്കെ നോക്കിക്കൊണ്ട് പറഞ്ഞു… എന്റെ കയ്യിലൊക്കെ അത്യാവശ്യം രോമമുണ്ട്… അമ്മമ്മ അടുക്കളയിലേക്ക് പോയി… പഞ്ചസാരഭരണിയിൽ നിന്ന് അടുപ്പ് കത്തിച്ച് പഞ്ചസാര ഒരു പാത്രത്തിൽ നന്നായി ഉരുക്കിയെടുത്തു….അതിലേക്കൊരു നാരങ്ങ കൂടി പിഴിഞ്ഞൊഴിച്ചപ്പോൾ അത് നല്ല പശപോലെയായി… അടുപ്പത്ത് നിന്ന് അത് വാങ്ങിച്ച് അൽപ്പ നേരം തണുക്കാൻ വച്ചു…
"വാ…നമുക്ക് രോമമൊക്കെ കളയാം… - അമ്മമ്മ അതുമായി മുറിയിലേക്ക് വന്നു… അമ്മമ്മ പറഞ്ഞപോലെ ഞാൻ വീണ്ടും നൈറ്റിയഴിച്ച് ഒരു തോർത്ത് മാറത്ത് ചുറ്റി… അമ്മമ്മ ഉരുകിയ പഞ്ചസാര ലായനി എന്റെ കയ്യിലേക്ക് അമർത്തി തേച്ച് പിടിപ്പിച്ചു… ആ തേച്ച് പിടിപ്പിച്ചതിൽ പിടിച്ച് ഒറ്റ വലി… അയ്യോ... ജീവൻ പോയില്ലെന്നേയുള്ളു.. പക്ഷെ അത്രേം ഭാഗത്തെ ഒരൊറ്റ രോമമില്ല…
"വേദനിച്ചോ…
"കുറച്ച്… എന്നാലും സാരില്ല… അമ്മമ്മ എന്റെ ദേഹം മുഴുവൻ ഒരൊറ്റ രോമമില്ലാതെ ക്ളീനാക്കി….എന്റെ വെളുത്ത ദേഹം ഒന്നുകൂടി തിളങ്ങിയതായി എനിക്ക് മനസ്സിലായി…
"വാ… ഇനിയൊരു കുളിയുണ്ട്… - രോമരഹിതമായ എന്റെ ദേഹം കണ്ണാടിയിൽ നോക്കി നിൽക്കുമ്പോഴേക്കും അടുക്കളയിലേക്ക് പോയ അമ്മമ്മ തിരികെ മുറിയിലേക്ക് വന്നു…
"വാ… കുളിക്കാല്ലോ… - അമ്മമ്മയുടെ ഒരു പിങ്ക് അടിപാവാട അഴയിൽ നിന്ന് തോളത്തേക്കിട്ട് വിളിച്ചു… - ഞാൻ അമ്മമ്മയ്ക്കൊപ്പം നടന്നു… അടുക്കളയ്ക്ക് പുറത്തെ അരകല്ലിൽ അരച്ച് വെച്ച മഞ്ഞളെടുത്ത് കുളിമുറിയിലേക്ക് കയറി… അമ്മമ്മ ലുങ്കി കയറ്റിയുടുത്തു… എന്റെ തോർത്ത് അഴിച്ചുമാറ്റി പൂർണ്ണ നഗ്നനാക്കി എന്നെ കുളിമുറിയിലെ സ്റ്റൂളിലേക്കിരുത്തി… എന്റെ മുടി മുകളിലേക്ക് വട്ടത്തിൽ ചുറ്റി കെട്ടി വെച്ചു… മുടി നനയാതെ അമ്മമ്മ തണുത്ത വെള്ളം എന്റെ ദേഹത്തേക്ക് കോരിയൊഴിച്ചു… പിന്നെ മുഖത്തും ദേഹമാകെ അമ്മമ്മ മഞ്ഞൾ നന്നായി തേച്ചു… മഞ്ഞൾ കഴുകികളഞ്ഞ് അമ്മമ്മ തന്നെയാണ് ലക്സ് സോപ്പിട്ട് എന്നെ കുളിപ്പിച്ചത്… ദേഹമൊക്കെ നന്നായി തുവർത്തി അമ്മമ്മ കരുതിയിരുന്ന അമ്മമ്മയുടെ അടിപാവാട എന്റെ മാറിൽ വച്ച് ഉടുപ്പിച്ചു… താളിയിട്ട് കഴുകിയ നനഞ്ഞ മുടി തോർത്തിൽ ചുറ്റി വച്ചു… ഞങ്ങൾ അമ്മമ്മയുടെ മുറിയിലേക്ക് നടന്നു… അമ്മമ്മയെന്നെ ടേബിളിന് മുന്നിലെ സ്ടൂളിലേക്കിരുത്തി… എന്റെ ചെവികൾ രണ്ടും നോക്കി…
"ഓട്ടയടഞ്ഞുപോയോ മോനു…
"ഇല്ലമ്മമ്മേ… ഞാനിടയ്ക്ക് ഈർക്കിലൊക്കെ ഇടാറുണ്ട്... - അപ്പോൾ അമ്മമ്മ എന്റെ പുരികത്തിൽ ഒരു കുഞ്ഞുചീപ്പ് കൊണ്ട് ചീവി…
"പുരികമൊന്ന് ഷേപ്പ് ചെയ്യാം… - ഞാൻ അമ്മമ്മയ്ക്ക് മുന്നിൽ ഇരുന്നുകൊടുത്തു… അമ്മമ്മ ഒരു കത്രികകൊണ്ട് പുരികങ്ങൾ ഇടയ്ക്ക് മുറികുന്നും ബ്ലേഡ് കൊണ്ട് വടിക്കുന്നുമൊക്കെയുണ്ട്… "നോക്ക്യേ… - അമ്മമ്മ കണ്ണാടി എനിക്ക് തന്നുകൊണ്ട് പറഞ്ഞു… എന്റെ പുരികങ്ങൾ രണ്ടും ഷേപ്പ് ചെയ്തിരിക്കുന്നു…
"നമുക്കിനി ഡ്രസ്സിട്ടിട്ട് ബാക്കി ചെയ്യാല്ലേ മോനു…
"ആ അമ്മമ്മേ…
"മോനെന്താ ഇടെണ്ടെ…
"അമ്മമ്മേടെ ഇഷ്ടാണ് എന്റെയിഷ്ടം…
"എന്തിടാനാണെങ്കിലും ആദ്യം പെണ്ണാവാണേൽ നല്ല എബ്രോയ്ഡറി ചെയ്ത ഷഡ്ഡീം ബ്രെയ്സറുമിടണം… - അമ്മമ്മ കട്ടികൂറ പൌഡർഡപ്പി തുറന്നുകൊണ്ട് പറഞ്ഞു…
"കൈ പൊക്ക്… - ഞാൻ കൈ രണ്ടും പൊക്കി… നേരത്തെ രോമമൊക്കെ കളഞ്ഞ് തിളങ്ങുന്ന കക്ഷത്തിലേക്ക് അമ്മമ്മ പൗഡറിട്ടു…
"മോൻ ബ്രെയ്സറിട്ടിട്ടുണ്ടോ…
"ആ… അമ്മേടെത്….പക്ഷെ അമ്മേടേതൊക്കെ വലുതാ…
"ആ….ശെരിയാ….ഇതും മോന്റെ അമ്മേടെ തന്നെയാ… ഇത് പക്ഷെ മോന് കറക്റ്റ് അളവായിരിക്കും… പെണ്ണുങ്ങളുടെ ഷഡ്ഢിയിട്ടിട്ടുണ്ടോ…
"അതില്ല…. - അമ്മമ്മ പെട്ടിയിലെ അമ്മയുടെ പഴയ തുണികളിൽ നിന്ന് ഒരു നിറം മങ്ങിയ മഞ്ഞ പാന്റീസ് എടുത്തു… അതിന്റെ മുന്നിൽ റോസാപൂ തുന്നിയിരുന്നു….ഇലാസ്റ്റിക്കൊക്കെ ലേസ് വെച്ചത്… അമ്മമ്മ അതും ഒപ്പമൊരു വെള്ള ബ്രെയ്സറുമായി വന്നു… ഞാൻ മാറത്ത് കെട്ടിയിരുന്ന അടിപാവാടയഴിച്ച് ഷഡ്ഢി വിടർത്തിപിടിച്ച് എന്നോട് കാലുകൾ അകത്തേക്കിടാൻ പറഞ്ഞു… അമ്മമ്മ എന്റെ യുവതിയായിരുന്ന അമ്മയുടെ പഴയ പാന്റീസ് ഇടീപ്പിച്ചു… ഒപ്പം വെള്ള ബ്രെയ്സർ മുന്നിലൂടെ കയറ്റി… പഴയ ടൈപ്പ് ബ്രെയ്സറിന്റെ ഹുക്ക് പിന്നിൽ അമ്മമ്മ തന്നെ കൊളുത്തി തന്നു… അതിന്റെ കപ്പിൽ എന്റെ മുലകൾ നിറഞ്ഞു നിന്നു… സ്വർഗീയമായ ഒരു അനുഭൂതിയായിരുന്നു അത്… എന്റെ തെറിച്ച മുലകൾ ബ്രെയ്സറിന്റെ കപ്പിൽ നിറഞ്ഞിരിക്കുന്ന സ്പർശം സ്വർഗ്ഗത്തിലേക്കെത്തുന്നപോലൊരു സുഖമായിരുന്നു എനിക്ക് തന്നത്… മുന്നിലും പിന്നിലും അമ്മമ്മ അതൊന്ന് നേരെയാക്കി അതിന്റെ സ്ട്രാപ്പിലെ ക്ലിപ് ഒരൽപ്പം ടൈറ്റാക്കി… ഞാൻ അലമാരിയിൽ വലിയ കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി…. പഴയ സിനിമകളിലൊക്കെ നായികമാരുടെ ബ്ലൗസിൽ നിഴലടിച്ച് കാണുന്ന പോലുള്ള കോട്ടൺ ബ്രെയ്സറായിരുന്നു അത്… അതെന്റെ മാറിലും തോളത്തുമൊക്കെ സ്പർശിക്കുമ്പോഴുള്ള ഒരു സുഖം രോമമുണ്ടായിരുന്നെങ്കിൽ ഇപ്പൊ രോമമൊക്കെ എഴുന്നേറ്റ് നിന്നേനെ…
"എങ്ങനുണ്ട് ഡാ ബ്രെയ്സറിട്ടിട്ട്… നല്ല സുഖില്ലേ…
"ആ അമ്മമ്മേ….എന്ത് രസാ ബ്രെയ്സറിടാൻ…
"അതീ പഴയ മോഡലായതുകൊണ്ടാ… ഇപ്പഴത്തേതിനൊക്കെ ഇടാൻ സുഖാണെലും ഇടുമ്പോ ഉള്ള ഈയൊരു രസമില്ലഡാ… ഇതുപോലത്തെത് ഇട്ടാലെ മോനെപോലുള്ള സുന്ദരികുട്ടികളുടെ അമ്മിഞ്ഞ നല്ല കൂർത്ത് നിക്കു… ഇതുപോലെ…
"ശോ… ഒന്ന് പോ അമ്മമ്മേ…
"എന്ത് ഭംഗിയാ അമ്മമ്മേടെ കുട്ട്യേ ഇങ്ങനെ കാണാൻ… - എനിക്ക് നാണമായിപ്പോയി… - അപ്പോഴേക്കും അമ്മമ്മ പെട്ടിയിൽ നിന്ന് ഒരു നീല ഫുൾ ബ്ലൗസും അതിന്റെ വെള്ളയും നീലയുമുള്ള ഫുൾ പാവാടയുമെടുത്തു…
"മോനിന്ന് ഫുൾ പാവാടയും ബ്ലൗസും ഇട്ടാമതി… -
ഞാൻ ആ മടക്കിയ തുണികളിൽ നിന്ന് പാവാടയെടുത്തു…
"ഡാ... അവടെ വെക്ക്… ഒക്കെ അമ്മമ്മ ചെയ്ത് തരാം… ആദ്യം അതല്ല ഇടേണ്ടത്… അമ്മമ്മ ഒരു ഫ്രില്ല് വച്ച വെള്ള അടിപാവാട പെട്ടിയിൽ നിന്നെടുത്തു… "പെങ്കുട്ട്യോള് പാവാടയോ നൈറ്റ്യോ ഒക്കെയിടുമ്പോ എപ്പഴും അടീൽ പാവാടയിടണം… ഇല്ലെങ്കിൽ അകത്തുള്ളതൊക്കെ നാട്ടാര് കാണുട്ടോ… - അമ്മമ്മ എന്റെ കയ്യിലൊരു അടി വെച്ച് തന്നു… പാവാട എന്റെ തലയിലൂടെ കടത്തി അരയിൽ കെട്ടാനായി തുനിഞ്ഞു… പക്ഷെ കെട്ടിയില്ല… "എന്തോ ഒരു കുറവ് പോലെ"… അമ്മമ്മ പറഞ്ഞു… "ഇത് പിടിക്ക്… " പാവാട എന്നെക്കൊണ്ട് പിടിപ്പിച്ച ശേഷം അമ്മമ്മ പെട്ടിയിൽ നിന്നും ഒരു കുപ്പി തുറന്നു… അതിൽ എന്തൊക്കെയോ ആഭരണങ്ങൾ ആണെന്നെനിക്ക് മനസ്സിലായി… അമ്മമ്മ തിരിഞ്ഞ് നിന്നാണത് തുറന്നത്… കയ്യിലെന്തോ എടുത്ത്കൊണ്ട് എന്റെയടുത്തേക്ക് വന്നു…
"പണ്ട് കൊളുത്ത് ഒടിഞ്ഞുപോയപ്പോ മോന്റെ അമ്മ ഉപേക്ഷിച്ചതാ... പിന്നെ കൊളുത്ത് ശെരിയാക്കാനൊന്നും നിന്നില്ല….പുതിയതൊന്ന് വാങ്ങിച്ചുകൊടുത്തു….എന്നാലും പുതിയൊരു കൊളുത്തിട്ട് സൂക്ഷിച്ച് വെക്കാൻ നോക്കിയത് ഇപ്പോഴാ ഉപകാരപ്പെട്ടത്… - അമ്മമ്മയുടെ കയ്യിൽ നിന്ന് ഒരു വെള്ളി അരഞ്ഞാണം എടുത്ത് നിവർത്തി… അമ്മമ്മ അതെന്റെ പൂപോലെ മൃദുലമായ അരയിൽ ചുറ്റി കൊളുത്തിട്ടു… ആ വെള്ളിലോഹത്തിന്റെ തണുപ്പ് എന്റെ അരയിലൂടെ പടർന്നു… എന്റെ അരയിൽ ചുറ്റിപിണഞ്ഞ് അതിന്റെ അറ്റത്തെ ആലില താഴേക്ക് തൂങ്ങി ഇന്റെ തുടയുടെ തുടക്കം വരെ തഴുകി കിടന്നു…
"ഇനി പാവാടയിടാം… ഇപ്പഴാ നല്ല ശേലായെ... കണ്ടോ എന്ത് ഭംഗിയാ ഇപ്പൊ അര കാണാൻ… - ഞാനും കണ്ണാടിയിൽ നോക്കി… അനന്തരം അമ്മമ്മ പാവാട വള്ളി താഴെ ഫ്രില്ല് കാലിന്റെ കണ്ണയ്ക്ക് താഴെയാകാത്തവിധം അരയിൽ മുറുക്കി കെട്ടി… പിന്നെ ഫുൾ പാവാട തലയിലൂടെ കടത്തി പാദത്തിന്റെ തൊട്ട് മുകളിൽ വരത്തക്കവിധം അരയിൽ കെട്ടി… അമ്മമ്മ കട്ടിലിൽ കിടന്ന ബ്ലൗസ് എടുത്ത് നിവർത്തി… ബാക്ക് ഓപ്പൺ ബ്ലൗസാണ്… എന്റെ മുന്നിലൂടെ ബ്ലൗസ് കടത്തി പിന്നിൽ അമ്മമ്മ താഴെമുതൽ മുകൾ വരെ ഹുക്കിട്ടുതന്നു… എനിക്ക് വേണ്ടി വെട്ടിതൈച്ചപോലെ… അത്രക്ക് ഷേപ്പ്… ഹുക്കുകളൊക്കെ ഇട്ടതോടെ എന്റെ മുയൽകുഞ്ഞുങ്ങൾ ഒന്നുകൂടി മുഴുത്ത് തെറിച്ചു… അമ്മയുടെ പാവാടയും ബ്ലൗസും… എന്തൊരു ഫീലാണിപ്പോൾ…ഒരുപാട് ആഗ്രഹിച്ചിരുന്നതാണ് ഇതൊക്കെ… എനിക്കെന്തോ സന്തോഷംകൊണ്ട് തുള്ളിചാടാൻ തോന്നി… അമ്മമ്മയെന്നെ സ്റ്റൂളിലേക്കിരുത്തി മുഖത്താകെ കുട്ടിക്കൂറ പൂശിയശേഷം കണ്മഷികൊണ്ട് തന്നെ പുരികത്തിന് മുകളിലൂടെ ഒന്ന് വരച്ചശേഷം എനിക്ക് കണ്ണെഴുതിതന്നു… കണ്ണെഴുതാനായി കൃഷ്ണമണി മുകളിലേക്കാക്കി അങ്ങനെ ഇരുന്ന് കൊടുക്കുന്നത് പോലും ഒരു പ്രത്യേക ഫീലാണ്…പിന്നെ അമ്മമ്മയുടെ കണ്ണാടിയിൽ ഒട്ടിച്ചിരുന്ന ഒരു കറുത്ത പൊട്ട് എന്റെ പുരികങ്ങൾക്കിടയിൽ ഒട്ടിച്ചു…
"ഓട്ടയൊക്കെ അടഞ്ഞുന്ന് തോന്നുന്നുല്ലോ…. - എന്റെ കാതിൽ ഒന്ന് നോക്കിക്കൊണ്ട് അമ്മമ്മ പറഞ്ഞു… അമ്മമ്മ പുറത്തേക്ക് പോയി… ഞാനപ്പോൾ എഴുന്നേറ്റ് കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി… അപ്പഴേക്കും തിരികെ വന്ന അമ്മമ്മയുടെ കയ്യിൽ രണ്ട് നാരകത്തിന്റെ മുള്ളുകളുണ്ടായിരുന്നു… ഞാൻ സ്ടൂളിലേക്കിരുന്നപ്പോൾ അമ്മമ്മ അവ രണ്ടും എന്റെ കാതിലെ ഓട്ടകളിലിട്ടു…
"ആാാാ…. - അടഞ്ഞു തുടങ്ങിയിരുന്നകൊണ്ടാണെന്ന് തോന്നുന്നു മുള്ള് കയറിയപ്പോൾ വേദന തോന്നി…
"കണ്ടോ… ഓട്ടയടഞ്ഞ് തുടങ്ങിയിരുന്നതാ… അതവിടെയിരിക്കട്ടെ… ആ സമയം കൊണ്ട് മുടി കെട്ടാം… - അമ്മമ്മ ഒരു ചീപ്പെടുത്ത് മുടി നന്നായി ചീവി വിടർത്തി… മുന്നിൽ രണ്ടായി വകഞ്ഞ് രണ്ടായി പകുത്ത് രണ്ടും പഴയപോലെ മെടഞ്ഞ് രണ്ട് പിങ്ക് കളർ പുഴുക്കൾ ഇട്ടു… അമ്മമ്മ ആഭരണങ്ങളുടെ കുപ്പി തുറന്ന് എല്ലാം കുടഞ്ഞിട്ടു… അതിൽ നിറയെ കുപ്പിവളകളും കല്ലുമാലകളും മോതിരങ്ങളുമൊക്കെയുണ്ടായിരുന്നു… അവയെല്ലാം കട്ടിലിൽ കിടക്കുന്ന കണ്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല… ഞാൻ അതിൽ നിന്ന് ഓരോന്നായി എടുത്ത് നോക്കി… എന്താ രസാ ഒക്കെ… കുറെ കുപ്പിവളകളുണ്ടായിരുന്നു അമ്മയ്ക്ക്… ഞാനതിൽ നിന്ന് നാലഞ്ച് ചുവപ്പും കറുപ്പും വളകൾ കയ്യിലിട്ടു… അതിൽ നിന്നൊരു മുത്ത് വച്ച കമ്മൽ എടുത്ത് കാതിൽ വച്ച് നോക്കി… എന്റെ ആക്രാന്തമൊക്കെ കണ്ടിട്ട് അമ്മമ്മയ്ക്ക് ചിരി വന്നു… എന്റെ കണ്ട്രോൾ പോയത് അമ്മമ്മയ്ക്ക് മനസ്സിലായത് കണ്ടപ്പോൾ ഞാനും ചമ്മിപോയി…
"സാരില്ല മോനു … നല്ല സുന്ദരിപെങ്കുട്യോൾക്ക് ഇങ്ങനെ തന്ന്യാ… - അമ്മമ്മ അത് പറഞ്ഞപ്പോൾ എനിക്ക് ധൈര്യമായി…
"ഈ കമ്മലിടട്ടെ അമ്മമ്മേ…
"അതല്ല… മോന് വേറെ ഒന്ന് തരാം… - അമ്മമ്മ അലമാരി തുറന്ന് അതിൽ നിന്ന് ഒരു ജിമിക്കികമ്മൽ എടുത്തു…
"മോനിതിട്ടാൽ മതി…
"ഇത്…
"അമ്മമ്മേടെ പഴയതാ… ഇപ്പൊ ഇടാറില്ല... ഇനിയിത് മോനിട്ടോ… - അമ്മമ്മ അതിന്റെ പിരികൾ ഊരി… കാതിലെ നാരകമുള്ളുകൾ എടുത്ത് ഞാത്തും ആണിയും ഓട്ടയിലൂടെയിട്ട് പിരികളിട്ടു… ഇരു കാതുകളിലും അമ്മമ്മയുടെ സ്വർണ്ണ ജിമിക്കികൾ തൂങ്ങിയാടി…
"എവിടേം കൊണ്ട് കളയരുത് കേട്ടോ…
"ഇല്ല…
"എങ്കിൽ ഒരു കൂട്ടം കൂടിയുണ്ട്… - അമ്മമ്മ വീണ്ടും അലമാരി തുറന്നു… ഒരു കുഞ്ഞുമാലയായിരുന്നു അമ്മമ്മ എടുത്തത്… അതെന്റെ കഴുത്തിൽ ഇട്ട് തന്നു… മുന്നിൽ എന്റെ മാറിന്റെ മുഴുപ്പിൽ മുട്ടിയുരുമ്മികിടക്കാനുള്ള നീളമുണ്ടായിരുന്നു അതിന്… അതിന്റെയറ്റത്ത് ഒരു കുഞ്ഞുലോക്കറ്റ്…
"ഒരു കാര്യം മറന്നു… - അമ്മമ്മ കുപ്പിയിൽ നിന്ന് കുടഞ്ഞിട്ടതിൽ നിന്ന് എന്തോ പരതി… ഒരെണ്ണം കിട്ടി… ഒരു വെള്ളി പാദസരം… അതിന്റെ ജോഡി തിരയാൻ ഞാനും കൂടി….എനിക്ക് തന്നാണ് കിട്ടിയത്… കാല് സ്റ്റൂളിലേക്ക് വയ്ക്കാൻ അമ്മമ്മ പറഞ്ഞു… ഞാനെന്റെ പാവാടയും അടിപാവാടയും ഉയർത്തിപിടിച്ചപ്പോൾ എന്റെ സുന്ദരമായ പാദങ്ങളിൽ ആ വെള്ളികൊലുസ് അമ്മമ്മയിട്ടുതന്നു…
കാല് നിലത്തേക്ക് ചവിട്ടി നിന്നു… ഒരു സുന്ദരിപെണ്ണായി മാറിയ എന്നെ അമ്മമ്മ അടിമുടിയൊന്ന് നോക്കി… എന്തോ ഒരു കുറവ് പോലെ… അമ്മമ്മ പറഞ്ഞു… അമ്മമ്മ വീണ്ടും പുറത്തേക്ക് പോയി… ഞാൻ മെല്ലെ പാദസരമിട്ട കാലുകൾ കൊണ്ട് നടന്നു… അതിന്റയും എന്റെ കുപ്പിവളകളുടെയും ശബ്ദം എന്റെ കാതുകളിൽ തേൻ നിറയ്ക്കുന്നപോലായി… ഞാൻ ഫോണിൽ ഒന്ന് രണ്ട് സെൽഫികൾ എടുത്തു… അപ്പോഴേക്കും അമ്മമ്മ വന്നു… അമ്മമ്മയുടെ കയ്യിൽ ചന്ദനമുണ്ട്… അമ്മമ്മ അതെന്റെ നെറ്റിയിലും കണ്ഠത്തിലും തൊട്ട് തന്നു… ചന്ദനം അമ്മമ്മയുടെ മുണ്ടിലേക്ക് തുടച്ച് എന്നെ നോക്കി...
"മോന്റെ അമ്മ എങ്ങനിരുന്നോ അതുപോലെ തന്നുണ്ടിപ്പോ മോൻ… എന്ത് ഭംഗിയാ… മോന് കാണണ്ടേ…
"ഉം.. - ഞാൻ നാണത്തിൽ കലർന്ന് മൂളി… അമ്മമ്മയെന്നെ അമ്മമ്മയുടെ വലിയ അലമാരിക്ക് മുന്നിലേക്ക് നടത്തിച്ചു… എന്നെ കണ്ണാടിയിൽ കാണിച്ചുതന്നുകൊണ്ട് അമ്മമ്മയെന്റെ പിന്നിൽ നിന്നു… ഞാൻ പലപ്പഴും സ്വപ്നം കണ്ടിട്ട് മാത്രമുണ്ടായിരുന്ന അമ്മയുടെ പാവാടയും ബ്ലൗസുമിട്ട് കണ്ണെഴുത്തി കുറി തൊട്ട് ഒരു നാടൻ പെണ്ണായി ഞാൻ… എനിക്ക് സന്തോഷത്തിന് അതിരില്ലായിരുന്നു…
"ഇഷ്ടായോ മോന്... - അമ്മമ്മയുടെ കവിളത്തൊരു ചക്കരയുമ്മയായിരുന്നു എന്റെ മറുപടി...
"ഇനി ഇതൊക്കെ മോന്റെയാ… അമ്മമ്മയ്ക്ക് ഈ പ്രായത്തിലൊരു മോളെ കിട്ടിയപോലാ മോനിപ്പോ…
"ആരേലും കാണുവോ അമ്മമ്മേ എന്നെയിങ്ങനെ…
"ഇങ്ങോട്ടൊന്നും ആരും വരില്ലന്നെ… ആകെ ഇടക്കൊക്കെ വരുന്നത് ആ മാലതിയാ… അവളാണെ ഇപ്പൊ ഇങ്ങോട്ട് വരാറൊന്നുമില്ല… ഇനി വന്നാലും അമ്മമ്മ നോക്കിക്കോളാം… മോനും ഇഷ്ടമല്ലേ ഒരു സുന്ദരിപെണ്ണായിരിക്കാൻ… ഇങ്ങനെ പേടിച്ചാലോ…
"അമ്മമ്മയുണ്ടെങ്കിൽ പിന്നെനിക്കെന്തിനാ പേടി… - ഞാൻ അമ്മമ്മയെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു…
"വല്ല്യ ഇഷ്ടമായിരുന്നില്ലേ മോന് പെണ്ണാവാൻ… കണ്ണാടിയിലൊക്കെ നോക്കി നിന്നോ… അമ്മമ്മ ആ പശൂനെ അഴിച്ചോണ്ട് വരട്ടെ പോയി… - അമ്മമ്മ പോയപ്പോൾ ഞാൻ വീണ്ടും കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി പെണ്ണായ എന്നെ നോക്കി സുഖിച്ചു… ഫോണിൽ ഒന്ന് രണ്ട് ഫോട്ടോയൊക്കെ എടുത്തു… ഞാൻ പതിയെ മുറിക്ക് പുറത്തേക്കിറങ്ങി… അടുക്കള ഭാഗത്തെ മുറ്റത്തേക്കിറങ്ങി എന്റെ ഏറെ നാളത്തെ സ്വപ്നം നിറവേറ്റി… ഞാനെന്റെയുള്ളിലെ പെണ്ണിന് സ്വാതന്ത്രം കൊടുത്തു… പുറത്ത് നിന്നും കുറെ ഫോട്ടോസ് എടുത്തു… അപ്പഴേക്കും അമ്മമ്മ പശുവുമായി വന്നു… അതിനെ തൊഴുത്തിലേക്ക് കെട്ടി വെള്ളം കൊടുത്തു…
"എനിക്ക് കുറച്ച് ഫോട്ടോ എടുത്ത് തരോ അമ്മമ്മേ…
"അയ്യോ….എനിക്കതൊന്നും അറീല്ല മോനു…
"അതൊക്കെ ദേ ഇത്രേയുള്ളൂ… - ഞാൻ അമ്മമ്മയ്ക്ക് ഫോട്ടോ എടുക്കാനൊക്കെ പഠിപ്പിച്ചു… അമ്മമ്മയെക്കൊണ്ട് എന്റെ കുറെ ഫോട്ടോയെടുപ്പിച്ചു…
"ആ മതി മതി… ഇനി പിന്നെയെടുക്കാം… ഉച്ചക്ക് ചോറുണ്ണണെങ്കിൽ കറിയുണ്ടാക്കിയിട്ട് വേണം... മോനെ ഒരുക്കി നിന്ന് സമയം ഉച്ചയായി…
"ആ… - ഞാൻ ഫോൺ വാങ്ങിച്ചു… ഞങ്ങൾ അടുക്കളയിലേക്ക് പോയി… അമ്മമ്മ കാബേജെടുത്ത് അരിയാൻ തുടങ്ങി…
"അമ്മമ്മേ… ഞാൻ അരിയട്ടെ…
"മോനിതൊക്കെ അറിയോ അതിന്… ഇഷ്ടാണോ…
"എന്നെ കുക്കിംഗ് പഠിപ്പിച്ച് തരോ അമ്മമ്മേ… എനിക്കിഷ്ടാ ഓരോന്നുണ്ടാക്കാനൊക്കെ…
"മോനെല്ലാം അമ്മമ്മ പഠിപ്പിച്ച് തരാട്ടോ… ദാ… ഇതരിഞ്ഞോ... അപ്പഴേക്കും കുറച്ച് മീൻ വറുക്കാം… - അമ്മമ്മ കാബേജ് എനിക്ക് അറിയാനായി വിട്ടുതന്നു… ഞാനത് ചെറുതാക്കി അരിഞ്ഞു… അമ്മമ്മ പറഞ്ഞതുപോലെ അതിന് വേണ്ട തേങ്ങ ചിരവി… അടുക്കളയിൽ പെരുമാറുമ്പോൾ വളകളുടെയും കൊലുസിന്റെയുമൊക്കെ ശബ്ദവും മാറിടങ്ങളുടെ ചെറുകുലുക്കവുമൊക്കെ എന്ത് രസാണ്… ചിരവത്തടിയിൽ വശംതിരിഞ്ഞിരുന്ന് തേങ്ങ ചിരവുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ… മുന്നിലേക്ക് കുനിഞ്ഞിരിക്കുമ്പോൾ മുന്നിലെ ബ്ലൗസിന്റെ കഴുത്തിന് പുറത്തേക്ക് തോളത്ത് നിന്ന് ബ്ലൗസ് തെന്നി മാറിയപ്പോഴൊക്കെ ബ്രെയ്സർ എത്തിനോക്കികൊണ്ടിരുന്നു… എഴുന്നേറ്റ് തോളത്ത് ബ്ലൗസ് നേരെയിട്ടത് അമ്മമ്മ കണ്ട് ചിരിച്ചു…
"ഒക്കെ നേരത്തെ പഠിച്ചിട്ടുണ്ടല്ലേ…
"അമ്മയൊക്കെ ചെയ്യുന്നത് നോക്കി പഠിച്ചതാ അമ്മമ്മേ…
"ആഹാ… വേറെ എന്തൊക്കെയാ പഠിച്ചേ… അമ്മമ്മ കേൾക്കട്ടെ…
"ബ്രെയ്സറ് വെളിയിൽ കാണാതെ നോക്കണം... അടിയിലെ പാവാട കാണാതെ നോക്കണം… കുനിയുമ്പോ ശ്രദ്ധിക്കണം... സാരിയുടുക്കുമ്പോ സാരി മാറി വയറ് കാണരുത്… അങ്ങനൊക്കെ….
"ആഹാ… ഇതൊക്കെ പഠിച്ചുവല്ലേ… പെങ്കുട്ട്യോള് പോലും ഇതൊന്നും പഠിക്കില്ല ഇങ്ങനെ… - അമ്മമ്മയെന്നെ അഭിനന്ദിച്ചു…
"ദാ അമ്മമ്മേ… - തേങ്ങ ചിരവിയത് അമ്മമ്മയ്ക്ക് കൊടുത്തു…
"മോനത് കാബേജിൽ ചേർത്ത് ഇത്തിരി ഉള്ളിയും രണ്ട് പച്ചമുളകും കൂടി അരിഞ്ഞിട്ട് ഉപ്പ് ചേർത്ത് തിരുമ്മി വെക്ക്… - ഉണക്കമീൻ വറുത്തുകൊണ്ടിരുന്ന അമ്മമ്മ പറഞ്ഞതുപോലെ ഞാൻ ചെയ്തു… മീൻ വറുത്തത് വാങ്ങിച്ച് വച്ചു…
"മോൻ തന്നെ അടുപ്പത്തേക്ക് വെച്ചോ ഇനി… മോനുണ്ടാക്കിയ തോരൻ കൂട്ടി ചോറുണ്ണാം ഇന്ന്… - അമ്മമ്മ പറഞ്ഞപോലെ ഞാനത് അടുപ്പത്തേക്ക് വച്ചു… ആ ചട്ടി ഒരു അടപ്പ് കൊണ്ട് മൂടി… അടുക്കളയിലെ ചൂട്കൊണ്ട് ഞാൻ വിയർത്തിരുന്നു... എന്റെ ബ്ലൗസിന്റെ പിൻഭാഗവും കക്ഷവുമൊക്കെ നനഞ്ഞ് കുതിർന്നു… എന്നെ അടുക്കളയിലേക്ക് ബെഞ്ചിലേക്ക് അമ്മമ്മ പിടിച്ചിരുത്തി… അമ്മമ്മയുടെ മാറത്ത് കിടന്ന തോർത്തുകൊണ്ട് അമ്മമ്മ എന്റെ മുഖത്തെയും കഴുത്തിലേയുമൊക്കെ വിയർപ്പൊക്കെ തുടച്ചുതന്നു…
"ഇഷ്ടായോ… പെണ്ണായി കറിക്കരിഞ്ഞപ്പോ…
"ശെരിക്കും ഇപ്പഴാ അമ്മമ്മേ പെണ്ണായി തോന്നുന്നത്…
"ആണോ… എന്നായിനി മോനെ പെണ്ണെന്നെ വിളിക്കു...
"ശോ…
"എന്താ ഇഷ്ടല്ലേ ഈ സുന്ദരിപ്പെണ്ണിന്…
"പോ അമ്മമ്മേ കളിയാക്കാതെ…
"അയ്യടി പെണ്ണെ… പെണ്ണെന്ന് വിളിക്കുമ്പോ അവളുടെ നാണമൊക്കെ കണ്ടോ… - അമ്മമ്മയെന്നെ കളിയാക്കി…
"പറയെടി പെണ്ണെ…. ഇനി അമ്മമ്മ പെണ്ണെന്ന് വിളിക്കട്ടെ… - എന്റെ താടിയിൽ പിടിച്ചുയർത്തികൊണ്ട് അമ്മമ്മ ചോദിച്ചു…
"ങ്ങും…
"പെണ്ണെ…
"ശോ… - എനിക്ക് ദേഹമൊക്കെ കുളിരുകോരി…
"സുന്ദരിമോളെ…
"എന്തോ… - അമ്മമ്മയെന്റെ കവിളിലൊരുമ്മ തന്നു…
"ഇതൊക്കെ അമ്മ അറിഞ്ഞാലോ അമ്മമ്മേ…
"അമ്മയറിഞ്ഞാലും ഒന്നുല്ല പെണ്ണെ… മക്കളായിട്ട് ഒറ്റ ആൺകുട്ടി മാത്രമുള്ള മിക്ക അമ്മമാർക്കും ഇഷ്ടാരിക്കും അവർക്കൊരു പെൺകുട്ടി കൂടി ഉണ്ടാവുന്നത്… ഒരുക്കി സുന്ദരിയാക്കി നടത്തുന്നതൊക്കെ… ശാന്തിക്കും അതൊക്കെ വല്ല്യ ഇഷ്ടം തന്നാരിക്കും… ഇനി വിളിക്കുമ്പോ ധൈര്യായിട്ട് പറഞ്ഞോ അമ്മമ്മ മോനെ പെണ്ണാക്കിന്ന്…അവളൊന്നും പറയില്ല…
"അയ്യോ… അമ്മയെന്നെ കൊല്ലും…
"ഇല്ല മോളൂ… അവളെന്തെങ്കിലും പറഞ്ഞാൽ ബാക്കി അമ്മമ്മ പറഞ്ഞോളാം…
"എന്തായാലും അമ്മയെ ഒന്ന് വിളിക്കണമെന്ന് വിചാരിച്ചിരിക്കാരുന്നു….ഇന്നലേം വിളിച്ചില്ല… അയ്യോ… അടുപ്പത്ത് വെച്ചതെന്തായിക്കാണുമമ്മമ്മേ… - ഞാൻ പെട്ടെന്നോർത്തു… അമ്മമ്മ എന്റെ പെട്ടെന്നുള്ള ആധി കണ്ട് ചിരിച്ചു…
"കണ്ടോ… പെണ്ണ് ശെരിക്കും പെണ്ണായി ഇപ്പൊ… പോയി നോക്കെടി പെണ്ണെ വെന്തോന്ന്… - ഞാൻ തോരൻ മൂടി പൊക്കി നോക്കി… വേവായിട്ടുണ്ട്… അൽപ്പം പച്ച വെളിച്ചെണ്ണ കൂടി തൂവി അത് വാങ്ങിവച്ചു… ഞങ്ങൾ ചോറുണ്ടു… കുറച്ച് നേരം കിടക്കാനായി അമ്മമ്മ മുറിയിലേക്ക് പോയി…. ഞാൻ ഫോണെടുത്ത് അമ്മയെ വിളിച്ചു…
"ഹലോ…
"അമ്മമ്മയെ കിട്ടിയപ്പോ അമ്മയെ ഒന്നും വേണ്ടല്ലേ ഇപ്പൊ… എന്താടാ ഇന്നലെ വിളിക്കാഞ്ഞേ…
"ഫോൺ ഓഫായി പോയമ്മേ…
"ആഹ്…. അമ്മമ്മയെന്ത് പറയുന്നു…
"ചോറുണ്ടിട്ട് കിടന്നു… അമ്മയോ… - ഞങ്ങൾ കുറച്ച് വിശേഷങ്ങളൊക്കെ പറഞ്ഞു… കൊറോണപ്രശ്നങ്ങളെപ്പറ്റിയുള്ള വാർത്തകളൊക്കെ അമ്മ പറഞ്ഞു…
"ശോ….എന്നാലും ഇടാനൊന്നും ഒന്നുമെടുക്കാതെ പോയിട്ട്… അവിടെ എന്തെങ്കിലും ഉണ്ടോ മോനു ഇടാനൊക്കെ…
"ഇന്നലെ അമ്മമ്മയുടെ ലുങ്കിയാ ഉടുത്തെ…
"അപ്പൊ ഇന്നോ…
"ഇന്ന് വേറൊന്നും ഇടാനുണ്ടായില്ല... അതുകൊണ്ട്..
"അതുകൊണ്ട് ?? - അമ്മമ്മ തന്ന ധൈര്യം ഞാൻ സംഭരിച്ചു…
"വേറൊന്നും ഇവിടെ ഇടാനൊന്നും ഉണ്ടാരുന്നില്ല… അതുകൊണ്ട് അമ്മമ്മ അമ്മേടെ പഴേ ഡ്രസ്സൊക്കെ ഇവിടിരിക്കുന്നുണ്ടാരുന്നേൽ നിന്നൊരു പാവാടേം ബ്ലൗസും ഇടീച്ചു…
"ഹ… ഹ… ന്നിട്ട് മോനിപ്പോ അമ്മേടെ പാവാടേം ബ്ലൗസുമിട്ടൊണ്ടാണോ നിക്കുന്നെ… - അമ്മ ചിരിച്ചു…
"പാവാടേം ബ്ലൗസും മാത്രല്ല അമ്മേ… എന്റെ മുടിയൊക്കെ നീളമുള്ളത്കൊണ്ട് അമ്മ മുടിയൊക്കെ കെട്ടിതന്ന് ശെരിക്കുമൊരു പെണ്ണാക്കി മാറ്റിയിപ്പോ എന്നെ…
"ശോ… സത്യാണോഡാ ഇപ്പറയുന്നതൊക്കെ…
"ആ അമ്മേ… അമ്മേടെ പഴയ പാദസരോം കുപ്പിവളെമൊക്കെ തന്നു… ദേ കേട്ടോ… - ഞാൻ എന്റെ വളകൾ കിലുക്കി കേൾപ്പിച്ചു…
"ശോ… ഡാ… വിഡിയോ കോൾ ചെയ്തേ… അമ്മയൊന്ന് കാണട്ടെ…
"പോ അമ്മേ… എനിക്ക് നാണാ…
"എന്തിനാ നാണിക്കണെ… അമ്മയല്ലേ…
"ങ്ങും… - ഹോ… സമാധാനമായി… അമ്മയ്ക്ക് ദേഷ്യമൊന്നുമില്ല… ഞാൻ അമ്മയ്ക്ക് വിഡിയോ കോൾ ചെയ്തു…
"എന്റീശ്വരാ… എന്താ ഈ കാണണേ... ഇവിടുന്ന് പോയ അപ്പു തന്ന്യാണോ ഇത്… - അമ്മയെന്നെ കണ്ടതും ഞെട്ടി…
"ദേ കണ്ടോ… - ഞാനെന്നെ മുഴുവനായി അമ്മയ്ക്ക് കാണിച്ചുകൊടുത്തു….എന്റെ വളകൾ കിലുക്കി മാലയും കമ്മലുമൊക്കെ കാണിച്ചു…
"ശോ….എന്ത് ഭംഗിയാ മോനു അമ്മേടെ പാവാടേം ബ്ലൗസുമിട്ടിട്ട്… അസ്സല് പെണ്ണായല്ലോ മോൻ…. അമ്മയിപ്പോ അവിടുണ്ടായിരുന്നെങ്കിൽ കെട്ടിപിടിച്ചൊരു ഉമ്മ തന്നേനെ…
"ശെരിക്കും ഭംഗിയുണ്ടോ അമ്മേ…
"സത്യാ മോനു….നല്ല ഭംഗിയുണ്ട് കാണാൻ…നല്ല ചേർച്ചയുണ്ട് മോന് പാവാടേം ബ്ലൗസും… ഈ ബ്ലൗസിനുള്ളിൽ എന്താ മോനു വെച്ചിരിക്കുന്നെ…
"ഒന്നും വെച്ചിട്ടില്ല…
"ഒന്നുല്ലാതെയാണോ പിന്നെ ഇത്രയ്ക്കും…
"സത്യാമ്മേ… ഒന്നുല്ല….ബ്രാ ഇട്ടിട്ടേയുള്ളു…
"പോടാ കള്ളം പറയാതെ… ന്നിട്ട് അമ്മയിതുവരെ കണ്ടിട്ടില്ലല്ലോ അങ്ങനെ…
"അത് ഞാൻ കാണിക്കാഞ്ഞിട്ടല്ലേ…അമ്മമ്മ അത് കണ്ടുപിടിച്ചു…
"ശോ… ഇതമ്മ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ…
"ഇഷ്ടായോ അമ്മയ്ക്ക്….
"ശെരിക്കും ഇഷ്ടായി ഡാ… കൊതിയാവുന്നിപ്പൊ മോനെ ഒന്നടുത്ത് കാണാൻ…
"ഒക്കെ തീരട്ടെ... അപ്പൊ അമ്മയ്ക്ക് കാണാല്ലോ…
"ആ….ന്നിട്ട് അമ്മയെവിടെ… - ഞാൻ ഫോണുമായി അകത്തേക്ക് കയറി…. അമ്മമ്മ മുറിയിൽ കിടന്നതേയുണ്ടായിരുന്നുള്ളു…
"അമ്മമ്മേ… ദേ… അമ്മ… - അമ്മമ്മ ഫോൺ വാങ്ങിച്ചു…
"നല്ലയാളാട്ടോ അമ്മ… എന്റെ മോനെയമ്മയൊരു പെണ്ണാക്കിയല്ലേ…
"എടി മോളെ…. മക്കളെ പെറ്റാ മാത്രം പോര… അവരുടെ മനസ്സ് കൂടി അറിയണം… ഇത്ര കാലം നിന്റെകൂടെയുണ്ടായിരുന്ന ഈ പെണ്ണിന്റെ മൊലേം തലേം നീ വളരുന്നത് കണ്ടില്ലേടി…
"ഇല്ലമ്മേ… അതിനവനൊന്ന് കാണിച്ചിട്ട് വേണ്ടേ… ഞാനിത് അറിഞ്ഞിരുന്നെ അമ്മയെക്കാളും മുന്നേ അവനെ നല്ലൊരു സുന്ദരിപെണ്ണാക്കിയേനെ… ഒരു മോളെ കൂടി ദൈവം തന്നില്ലല്ലോന്ന് ഓർത്തോണ്ടിരിക്കുമ്പഴാ…
"കണ്ടോ… ഞാൻ പറഞ്ഞില്ലേ… - അമ്മമ്മ എന്നോട് പറഞ്ഞു… - ഞാനമ്മമ്മയുടെ കഴുത്തിന് ചുറ്റിപിടിച്ചിരുന്നു…
"ഇതൊക്കെയൊന്ന് തീരുമ്പഴേക്കും ഇവളെ നല്ലൊരു അടിപൊളി പെണ്ണാക്കി തരാടി ഞാൻ… ഇന്ന് തോരൻ വെച്ചത് ഈ പെണ്ണാ…
"ആണോ… അവന് പണ്ടെ ഇഷ്ടാ അമ്മേ അടുക്കളപ്പണിയൊക്കെ… എപ്പഴും എന്നെ ചുറ്റിപറ്റി അടുക്കളേൽ തന്നെ കാണും…
"ആ….ഒക്കെ പഠിപ്പിക്കുന്നുണ്ട് ഞാൻ….ന്നിട്ട് നമുക്കിവൾക്ക് നല്ലൊരു ചെക്കനെ കണ്ടുപിടിക്കണം…
"ആ ശെരിയാ… - അമ്മ ചിരിച്ചു… എനിക്കാണേ നാണമായിപോയി…
"ചെക്കന്മാരുടെ കാര്യം പറഞ്ഞപ്പോ പെണ്ണിന്റെ നാണം കണ്ടോടി… - അമ്മമ്മ വിട്ടില്ല… എന്നെ കളിയാക്കി അമ്മയും അമ്മമ്മയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു… പിന്നെ മറ്റുള്ള വിശേഷങ്ങളിലേക്കൊക്കെ കടന്നു….അച്ഛന്റെ ജോലി പോകാനൊക്കെ സാധ്യതയുണ്ട് പോലും… എന്തായാലും അമ്മയും അമ്മമ്മയും ഹാപ്പിയാണ്… എന്റെ ഒന്ന് രണ്ട് ഫോട്ടോ അയക്കണമെന്ന് പറഞ്ഞത് കൊണ്ട് നേരത്തെയെടുത്ത രണ്ട് മൂന്ന് ഫോട്ടോ അമ്മയ്ക്ക് അയച്ചുകൊടുത്തു… അമ്മമ്മയെ കെട്ടിപിടിച്ചൊന്ന് മയങ്ങി…
( തുടരും )
NOTICE : വായനക്കാർ അഭിപ്രായങ്ങൾ comments ലൂടെ അറിയിച്ചാൽ മാത്രമേ എഴുത്തുകാർക്ക് പ്രോത്സാഹനം ലഭിക്കുകയുള്ളു... google account വച്ചോ annonymous ആയോ comment ചെയ്യാവുന്നതാണ്... നിങ്ങളുടെ privacy ഒട്ടും നഷ്ടപ്പെടുകയില്ല...
Nalla Story Plzz continue Enikk ishtamayi
ReplyDeleteThank u soo much... നല്ല comments കിട്ടിയാൽ മാത്രമേ continue.ചെയ്യുന്നുള്ളൂ...
DeleteNannayittund.next part pls ,��
ReplyDeletevery good
ReplyDeleteSuper story. . Nanayitunfu.
ReplyDeleteWooww....kidu story.
ReplyDelete❤️❤️❤️
DeleteEnte chechi ithoke eghane ithre creative ayi ezhuthunu...feel lik real storries...uffff....bhallatha feeeeeell...
ReplyDeleteThank u soo much dear... ❤️❤️❤️
DeleteIthu vayicha feel karanam... nyan ente ammayiammde dress eduthu ittu.....ufff...kidu...
ReplyDelete😊❤️❤️❤️❤️
DeleteSuper katha bakki vegam ezhuthu
ReplyDeleteSuper katha bakki vegam ezhuthu
ReplyDeleteSuper katha bakki vegam ezhuthu
ReplyDelete❤️
DeleteChechiiiii vere storyy idu...daily vannu nokkarumdu nighade page.....
ReplyDeleteപലതരം തിരക്കുകളും മറ്റുമായി സമയം കിട്ടുന്നില്ല....എന്തേലുമൊക്കെ കാട്ടി കൂട്ടുന്നതിൽ കാര്യമില്ലല്ലോ... കഴിവതും ഉടൻ update ചെയ്യാൻ ശ്രമിക്കാം....
Deletebext story enna idugha chechi
ReplyDeleteഉടനെ ഇടാം....❤️
DeleteNice story continue
ReplyDeleteIth pole ineem stories idumo .writing nannayitind��
ReplyDeleteSUPERB PLS CONTINUE
ReplyDeletePls continue
ReplyDeleteഞാനും ചെറിയ രീതിയിൽ ക്രോസ്ഡ്രസ്സിംഗ് ഒക്കെ നടത്താറുണ്ടായിരുന്നു. എനിക്ക് പട്ടുപാവാടയും ബ്ലൗസും ഇടുന്നതാ ഏറ്റവും ഇഷ്ടം. മുമ്പ് എന്റെ അനിയത്തിയുടേത് എനിക്ക് പാകമായിരുന്നു. ഇപ്പോൾ വണ്ണം കൂടിയത് കൊണ്ട് ഇടാൻ പറ്റുന്നില്ല. വണ്ണം കൂടിയത് കൊണ്ട് ഇപ്പോൾ B കപ്പ് മുലയൊക്കെയുണ്ട്. എന്റെ ബ്രാ സൈസ് 38 ആണ്. ഞാൻ എന്റെ സിസ്റ്ററിനാണെന്നൊക്കെ പറഞ്ഞ് ഒരു കടയിൽ കേറി രണ്ട് നെറ്റി, ഒരു അടിപ്പാവാട, 3 ബ്രയ്സെർ, 3 പാന്റി, ഒരു ചുരിദാർ ടോപ്പും ലെഗ്ഗിംഗ്സും, പിന്നെ ഒരു സ്കേർട്ടും ഒരു ടോപ്പും പിന്നെ ഒരു ഷാളും വാങ്ങി. എന്തൊരു രസമായിരുന്നെന്നോ ആ ഡ്രസ്സൊക്കെ എടുക്കാൻ. വീട്ടിൽ കൊണ്ടു വന്നു ടോപ്പു ഇട്ട് നോക്കിയപ്പോൾ ചേർന്നില്ല. അത് തിരിച്ചു കൊടുത്തു. വേറെ കിട്ടിയതുമില്ല. അങ്ങനൊരു സങ്കടം മാത്രം. എന്റെ ചെറിയമ്മയ്ക്ക് തയ്യൽ അറിയാവുന്നത് കൊണ്ട് ഞാൻ ചെറിയമ്മയുടെ അടുത്ത് ഡ്രാമയ്ക്ക് പ്രാക്ടീസ് ചെയ്യാൻ ഒരു നൈറ്റി ഷെയ്പ്പ് ചെയ്ത് തരണം എന്നൊക്കെ പറഞ്ഞ് മയക്കി ഞാൻ എന്റെ നയറ്റിയും ചുരിദാറും ഒക്കെ ഷെയ്പ്പ് ചെയ്യിപ്പിച്ചു. ചെറിയുമയെ കൊണ്ട് തന്നെ ഞാൻ എന്റെ ബ്രയ്സിയറിന്റെ ഹുക്കും ഇടീപ്പിച്ചു. ഓ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സുഖം. പിന്നെ ഞാൻ ചെറിയമ്മയെക്കൊണ്ട് സാരിയും ഉടുപ്പിച്ചു. ഞാൻ എന്റെ അടിപ്പാവാടയ്ക്ക് പകരം ചെറിയമ്മയുടെ അടിപ്പാവാടയാണ് ഇത്. പിന്നീട് ചെറിയുമയുടെ ഡ്രസ് ഇടാൻ തോന്നിയത് കൊണ്ട് ഞാൻ ചെറിയമ്മയെ നിർബന്ധിച്ച് ചെറിയമ്മയുടെ ഒരു പഴയ ചുരിദാർ എന്റെ വലിപ്പത്തിലാക്കി റീഷെയ്പ് ചെയ്തും ഇട്ട് നോക്കി. ഇപ്പോൾ മിക്ക രാത്രികളിലും ബ്രാ, Whisper പാഡ്പാ ച്ച പാന്റി, അടിപ്പാവാട, നൈറ്റി പിന്നെ ചെറിയമ്മയുടെ ഷാളും ഇട്ട് (ആ ഷാളിലുള്ള ഒരു പെൺമണം) പിന്നെ കമ്മൾ, പാദസരം എല്ലാം ഇട്ടാണ് ഉറങ്ങുന്നത്. പക്ഷെ വള മാത്രം എന്റെ കയ്യിൽ പാകമാവുന്നത് കിട്ടിയില്ല.
ReplyDeletePart 2 ??
ReplyDeletebeutiful story,2nd part erangiyo
ReplyDeletesecond part evide bro, its a bEautiful story
ReplyDeleteഈ കമൻ്റ് മാഡം കാണുന്നുണ്ടെങ്കിൽ ദയവായി ഇതിനൊരു രണ്ടാം ഭാഗം എഴുതിക്കൂടേ ...... പ്ലീസ്.
ReplyDeleteഎന്നെപ്പോലുള്ള സിഡി പെണ്ണുങ്ങൾക്ക് ഇതൊക്കെയല്ലേ ഇഷ്ടവും നേരം പോക്കും. ഈ കമൻ്റ് എഴുതുമ്പോൾ പോലും ബ്രായും പാൻ്റിയും അടിപ്പാവാടയും നൈറ്റിയും ഇട്ടിട്ടുണ്ട് ഞാൻ.
https://anjaliicrossdressingstories.blogspot.com
ReplyDeletePls visit my website once
i supper C.D. story.
ReplyDeleteNext part. PLS
കൊറോണ കാലം പല സി ഡി കളുടെയും സ്വപ്ന സാക്ഷാത്ക്കാരത്തിന് സൗകര്യമായിട്ടുണ്ട്.
ReplyDeleteഇതിന്റെ പശ്ചാത്തലമായി ഒത്തിരി സി.ഡി കഥകൾഇറങ്ങിയിട്ടുമുണ്ട് സി.ഡി. മനസ്സിനെ തൃപ്തിപ്പെടുത്തുന്നവയാണ് പല കഥകളും. ഈ കഥയുടെ ബാക്കിഭാഗങ്ങൾ ഉടനേ പ്രതീക്ഷിയ്ക്കുന്നു.